ഇത്രയും പ്രതീക്ഷിച്ചില്ല കുടംപുളി ഗുണങ്ങൾ

നാം കേരളീയർ ഭക്ഷണത്തിൽ നന്നായി മീൻ ഉൾപ്പെടുത്തുന്ന വരാണ്. മീൻകറി വെക്കണമെങ്കിൽ പുളി വളരെ അത്യാവശ്യമാണ്. അത് മുളകിട്ട ആണെങ്കിലും വറ്റിക്കാൻ ആണെങ്കിലും. വാളൻപുളി യാണ് വടക്കൻ ഭാഗത്ത് അധികവും ഉപയോഗിച്ചു വരുന്നത്. എന്നാൽ അതിനേക്കാൾ ഔഷധഗുണം ഏറിയ ഒന്നാണ് കുടംപുളി. കേരളമെമ്പാടും പ്രാദേശികഭേദം ഇല്ലാതെ വളരുന്ന നിത്യഹരിത വൃക്ഷമാണ് ഇത്.

ആയുർവേദത്തിലും ഇക്ക ഔഷധ നിർമ്മാണത്തിലും കുടംപുളി ഉപയോഗിച്ചുവരുന്നുണ്ട്. കുടംപുളി പല പേരുകളിൽ അറിയപ്പെടുന്നു. കുടംപുളിയുടെ പൂക്കൾ സാധാരണ മഞ്ഞകലർന്ന വെള്ള നിറത്തിൽ ആണ് കാണുന്നത്. കുടംപുളി മരം പോകുന്നത് ഡിസംബർ മാർച്ച് മാസങ്ങളിലാണ്. ജൂൺ ജൂലൈ മാസങ്ങളിൽ ഇതിൻറെ കായകൾ പഴുക്കുന്ന തോടെ ഓറഞ്ച് നിറഞ്ഞ മഞ്ഞ നിറത്തിലാകുന്നു.

കുടംപുളിയുടെ തോട് തന്നെയാണ് പ്രധാന ഉപയോഗഭാഗം. കൂടാതെ തളിരില വിത്ത് വേരിനെ മേൽ തൊലി എന്നിവ ഔഷധമായും ഉപയോഗിക്കുന്നുണ്ട്. കുടംപുളി ഔഷധമായും ആഹാരമായും പരമ്പരാഗതമായും ഉപയോഗിച്ച് വരുന്നതാണ്. കുടംപുളിയുടെ തോലിൽ അമ്ളങ്ങൾ ധാതുലവണങ്ങൾ മാംസ്യം കൊഴുപ്പ് അന്നജം എന്നിവ അടങ്ങിയിരിക്കുന്നു.

മൂപ്പെത്തിയ മഞ്ഞ നിറത്തിലുള്ള കായകൾ പറിച്ചെടുത്ത് ഇതിൻറെ കുരു ഒഴിവാക്കി നല്ല വെയിലിൽ ഉണക്കിയ ശേഷം ഉപയോഗിക്കാവുന്നതാണ്. ഇനി കുടംപുളി ഐ വാച്ച് ശീലത്തിൽ ഉപയോഗിക്കുന്ന തോടെ നമുക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങളെ കുറിച്ചാണ് പറഞ്ഞു വരുന്നത്. അതിനായി നിങ്ങൾ വീഡിയോ മുഴുവനായി കാണേണ്ടതാണ്.