
ഇത് നമ്മൾ പറയുന്നത് കുട്ടികൾ ഉണ്ടാവാത്തതിനുള്ള പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. കാരണം ഇത് ചിലപ്പോൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാത്ത ആളുകൾക്ക് ഉണ്ടാകാൻ സാധ്യത കുറവാണ് കാരണം കുറച്ചു വ്യക്തികൾ എന്ന സമൂഹത്തിലുണ്ട് അത് നാണക്കേടായാലും എന്ന് കരുതി ലൈംഗികബന്ധത്തിലേർപ്പെടാതെ വളരെയധികം കാലം നീണ്ടുനിൽക്കുകയും പിന്നീട് കുട്ടികൾ ഇല്ല എന്ന് പറഞ്ഞു വിഷമിപ്പിക്കുകയും ചെയ്തിട്ട് കാര്യമില്ല.
അതുകൊണ്ട് തന്നെ പിന്നീട് ഒരു കാര്യവും ശ്രദ്ധിക്കുക നിങ്ങൾ ലൈംഗികബന്ധത്തിലേറും അത് ശ്രദ്ധയോടെ കൂടി ഏർപ്പെടാൻ ശ്രദ്ധിക്കുക അതുപോലെ തന്നെ വളരെയധികം നല്ല കാര്യങ്ങൾ മാത്രം ചെയ്യാൻ ശ്രദ്ധിക്കുക പിന്നെ അതുപോലെ തന്നെ നമ്മൾ ഫോൺ പോക്കറ്റിൽ ഇട്ടു നടക്കുകയാണെങ്കിൽ അതിൻറെ റേഡിയേഷൻ മൂലം ചിലപ്പോൾ നമുക്ക് വളരെയധികം പ്രശ്നങ്ങളുണ്ടാകാൻ സാധ്യത കൂടുതലാണ്.
അതുകൊണ്ടുതന്നെ മിക്ക ആളുകളും ഫോളോ പോക്കറ്റിൽ ഇട്ടു കൊണ്ടാ നടക്കുന്നത് അതിൻറെ റേഡിയേഷൻ മൂലം നമ്മൾക്ക് ഇതെല്ലാം അസുഖകരമായ പ്രശ്നമുണ്ടാകാൻ സാധ്യത കൂടുതലാണ് അപ്പോൾ നമുക്ക് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക അതുകൊണ്ടുതന്നെ നിങ്ങൾ ഫോണുകൾ ബാഗിലോ അല്ലെങ്കിൽ വേറെ എന്തെങ്കിലും കൈകളിലോ സൂക്ഷിക്കാൻ ശ്രദ്ധിക്കുക ഒരിക്കലും പോക്കറ്റിൽ ഇട്ടു നടക്കരുത് അത് നിങ്ങൾക്ക് വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാകും. ഇതിനെക്കുറിച്ച് കൂടുതൽ വീഡിയോ ഫുള്ളായി കാണുക.