August 8, 2022

ക്യാൻസറിന്റെ ലക്ഷണങ്ങൾ ഇതൊക്കെയാണ് ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ സൂക്ഷിക്കുക.

ഇന്ന് നമ്മൾ പറയുന്നത് ക്യാൻസറിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ് ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ നമ്മൾ എന്തൊക്കെ കാര്യങ്ങളാണ് സൂക്ഷിക്കേണ്ടത് എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. കാരണം ഇത് കാരണം എന്തൊക്കെയാണ് എന്തൊക്കെ അസുഖങ്ങളാണ് നമുക്ക് ഉണ്ടാകുന്നത് അതുപോലെ തന്നെ ഇതിന്റെ ചികിത്സകൾ എങ്ങനെയാണ് അതുപോലെ തന്നെ നമുക്ക് ഇത് വളരെ പെട്ടെന്ന് തന്നെ മാറ്റാൻ എങ്ങനെ സാധിക്കും എന്നതിനെ ഒക്കെ കുറിച്ച് നമ്മൾ ഇവിടെ പറയുന്നുണ്ട്. കാൻസർ എന്ന് പറയുന്നത് വളരെ വലിയ ഒരു അസുഖം തന്നെയാണ്.

കാരണം ഇത് ബാധിച്ചു കഴിഞ്ഞാൽ പിന്നീട് വളരെയധികം ദുഃഖിക്കേണ്ട ഒരു അവസ്ഥ തന്നെ ഉണ്ടാക്കുന്നുണ്ട് അതുകൊണ്ടുതന്നെ നിങ്ങൾ വളരെയധികം ശ്രദ്ധിച്ചില്ലെങ്കിൽ ചിലപ്പോൾ വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ട ഒരു അവസ്ഥ തന്നെ ഉണ്ടാകും. അതുകൊണ്ട് തന്നെ നമ്മൾ വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കിൽ ചിലപ്പോൾ വളരെയധികം ബുദ്ധിമുട്ടുകൾ പിന്നീട് നമുക്ക് ഉണ്ടാക്കും. ഇതിൻറെ ആദ്യ സ്റ്റേജ് നമ്മൾ ഡോക്ടറെ കാണുകയാണെങ്കിൽ നമുക്ക് ഇത് വളരെ പെട്ടെന്ന് തന്നെ മാറ്റിയെടുക്കാൻ സാധിക്കും.

എന്നാൽ നമ്മൾ ഡോക്ടറെ കാണാതെ ഈ ലക്ഷണങ്ങൾ ഒന്നുമറിയാതെ ഇരിക്കുകയാണെങ്കിൽ നമുക്ക് വളരെ പെട്ടെന്ന് തന്നെ ഇത് ലാസ്റ്റ് സ്റ്റേജിൽ പോവുകയും പിന്നീട് അത് ഗുരുതരാവസ്ഥയിലേക്ക് എത്തിക്കുകയും പിന്നീട് അത് മാറാൻ ഒരു കാരണവശാലും പറ്റാത്ത ഒരു അവസ്ഥ എത്തുകയും ചെയ്യും. അതുകൊണ്ടുതന്നെ നമ്മൾ ശ്രദ്ധിച്ചില്ലെങ്കിൽ ചിലപ്പോൾ നമുക്ക് വളരെയധികം പ്രശ്നങ്ങളുണ്ടാക്കുന്ന ഒരു അസുഖം തന്നെയാണ് ഈ ക്യാൻസർ എന്ന് പറയുന്നത്. ഇതിൻറെ ലക്ഷണങ്ങളെ കുറിച്ച് അറിയണമെങ്കിൽ ഈ വീഡിയോ നിങ്ങൾ ഫുൾ ആയി കാണുക.

3 thoughts on “ക്യാൻസറിന്റെ ലക്ഷണങ്ങൾ ഇതൊക്കെയാണ് ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ സൂക്ഷിക്കുക.

  1. എന്റെ ചുണ്ടിൽ ചെറിയ തടിപ്പ് ഉണ്ട് വേദന ഇല്ല അത് ഇങ്ങനെ നിൽക്കുന്നു അത് പോലെ വായ്കകത് ചെറിയ തരി തരി പോലെ ഉണ്ട് ഞാൻ ഒരു സർജനെ കാണിച്ചു അദ്ദേഹം പറഞ്ഞു അത് പ്രശ്നമല്ലെന്നു പക്ഷെ തടിപ്പ് 6മാസത്തോളം ആയി നിലനിൽക്കുന്നു ഇനി ഏത് ഡോക്ടറെ കാണിക്കണം

  2. ലിച്ചം പ്ലാസ് ആണെന്ന് പറയുന്നു, ഭാവിയിൽ Cancer ആകാൻ സാദ്ധ്യത ഉണ്ടോ

  3. എൻ്റെ കഴുത്തിനും കൈപലയുടെ ഇടയിൽ നട്ടെല്ലിനും വേദനയും കഴപ്പും കുറെ കാലമായി അനുഭവപെടുന്നുണ്ട്. കഴുത്തിൻ്റെ വേദന അസഹനീയമാണ്. ഞാനെന്താണ് ഡോക്ടർ ചെയ്യേണ്ടത്.
    94476 21530

Leave a Reply

Your email address will not be published.