ഇന്ന് നമ്മൾ പറയുന്നത് നമ്മുടെ വീടുകളിൽ നമ്മൾ കാർ പാർക്കിംഗ് ഏരിയ ഉണ്ടാക്കാറുണ്ട് അത് നമ്മൾ കാർപോർച്ച് എന്നാണ് പറയുന്നത്. അത് നല്ല സ്ഥാനത്ത് അല്ല എങ്കിൽ നമുക്ക് വളരെയധികം ദുഃഖങ്ങളും കഷ്ടതകളും ഉണ്ടാക്കും അതുകൊണ്ടുതന്നെ ദിവസം നമ്മൾ ആ ദിവസങ്ങളിൽ നമുക്ക് വളരെയധികം കഷ്ടതകൾ കൂടുതലായിരിക്കും ഉണ്ടാകുന്നത്. നമ്മൾ വീട് പണിയുമ്പോൾ ഓരോന്നിനും ഓരോ സ്ഥാനമുണ്ട് ആ സ്ഥാനം നോക്കി മാത്രം നമ്മൾ ഓരോ സാധനങ്ങളും പണിയുകയും അതുപോലെതന്നെ ഓരോ വസ്തുക്കളും ആ സ്ഥാനം നോക്കി മാത്രം വയ്ക്കുകയും ചെയ്യുക അപ്പോൾ നിങ്ങളുടെ വീട് വളരെയധികം.
കൂടുതൽ ഉയർന്ന നിലയിലേക്ക് എത്തുകയും വളരെയധികം കഷ്ടതകൾ ഒന്നുമില്ലാതെ നിങ്ങൾക്ക് വളരെ നല്ല ജീവിതം നയിക്കാൻ പറ്റുകയും ചെയ്യും അതുകൊണ്ടുതന്നെ നിങ്ങൾക്ക് വളരെയധികം നേട്ടങ്ങളാണ് ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ നിങ്ങൾ ഒരു കാരണവശാലും വീട് വാസ്തുപ്രകാരം അല്ലാതെ നോക്കി പണിയാതെ ഇരിക്കുകയാണെങ്കിൽ ഉറപ്പായും നമുക്ക് വളരെയധികം ഐശ്വര്യം ഉണ്ടാകും എന്നുള്ള കാര്യം ഉറപ്പാണ്. അല്ലാത്തപക്ഷം ചിലപ്പോൾ ദുരിതങ്ങളും ദുഃഖങ്ങളും.
അതുപോലെ തന്നെ കഷ്ടതകളും നമുക്ക് ഉണ്ടാകാൻ വളരെയധികം കൂടുതലാണ്. അതുകൊണ്ടുതന്നെ നമ്മൾ വളരെയധികം ശ്രദ്ധിച്ചില്ലെങ്കിൽ ചിലപ്പോൾ നമുക്ക് വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടിവരും. അതുകൊണ്ടുതന്നെ നമ്മൾ വളരെയധികം ശ്രദ്ധിക്കാൻ ശ്രമിക്കുക അപ്പോൾ നമുക്ക് പിന്നീട് ഇങ്ങനെയുള്ള ബുദ്ധിമുട്ടുകൾ ആവശ്യം വരികയില്ല അതുകൊണ്ട് തന്നെ നമ്മൾ വളരെയധികം ശ്രദ്ധിക്കുക. ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ നിങ്ങൾ ഫുൾ ആയി കാണുക.