August 8, 2022

രക്ഷിതാക്കൾ ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഉറപ്പായും അവർ നന്നാവും.

നമ്മൾ പറയുന്നത് കുട്ടികൾ നന്നാവാൻ വേണ്ടി നമ്മൾ രക്ഷിതാക്കൾ എന്താണ് ചെയ്യേണ്ടത് എന്നതിനെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. അതുകൊണ്ടുതന്നെ നമ്മൾ വളരെയധികം കുട്ടികളെ ശ്രദ്ധിക്കുകയാണെങ്കിൽ അല്ലെങ്കിൽ കുട്ടികളെ കൂടുതൽ കാണിക്കുകയാണെങ്കിൽ അവർ നാസായി പോകാനുള്ള സാധ്യത വളരെയധികം കൂടുതലാണ്. അതുകൊണ്ട് തന്നെ നിങ്ങൾ ഒരു കാരണവശാലും കുട്ടികളെ അമിത മയിലാളിക്കരുത് അത് നിങ്ങൾക്ക് വളരെയധികം പ്രശ്നങ്ങൾ നിങ്ങൾക്ക് നിങ്ങളുടെ കുട്ടികൾക്കും ഉണ്ടാക്കാൻ സാധ്യത കൂടുതലാണ്.

അതുപോലെതന്നെ നിങ്ങൾ ഒരു കാരണവശാലും കുട്ടികളെ അനാവശ്യമായി ചീത്ത പറയരുത് അത് അവർക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുകയും പിന്നീട് അവർ വളരെയധികം കുഴപ്പങ്ങളിൽ ചെന്ന് ചാടാൻ ഇടയാവുകയും ചെയ്യും അതുകൊണ്ട് തന്നെ നിങ്ങൾ ഒരു കാരണവശാലും അവരെ അനാവശ്യമായി ചീത്ത പറയരുത്. പഠിക്കേണ്ട സമയത്ത് അവരെ വളരെയധികം നല്ല രീതിയിൽ തന്നെ കൊടുത്ത് അടിച്ച് വളർത്താൻ ശ്രമിക്കുക അപ്പോൾ തന്നെ അവർ വളരെയധികം നന്നാവുകയും പിന്നീട് യാതൊരു ബുദ്ധിമുട്ടും നിങ്ങൾക്ക് ഉണ്ടാക്കുകയും ഇല്ല അതുകൊണ്ട് തന്നെ നിങ്ങൾ വളരെയധികം നന്നാക്കാൻ ശ്രമിക്കുക അതുകൊണ്ടുതന്നെ നിങ്ങൾക്ക് വളരെ പെട്ടെന്ന് തന്നെ കുട്ടികൾ നന്നായി കിട്ടുകയും ചെയ്യും.

അതുപോലെതന്നെ നിങ്ങൾ അനാവശ്യമായ അവരോട് ദേഷ്യപ്പെടരുത് അത് അവർക്ക് വളരെയധികം പ്രശ്നങ്ങൾ ഉണ്ടാക്കുകയും പിന്നീട് അത് നിങ്ങൾക്ക് വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയും ചെയ്യും അതുകൊണ്ട് തന്നെ നിങ്ങൾ ഒരു കാരണവശാലും അനാവശ്യമായി നിങ്ങൾ അവരോട് ദേഷ്യപ്പെടാൻ ശ്രമിക്കരുത്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ നിങ്ങൾ ഫുൾ ആയി കാണുക.

Leave a Reply

Your email address will not be published.