എന്നും ഈ ചെടിയുടെ ഇലകൾ കഴിച്ചാൽ സംഭവിക്കുന്നത് ഞെട്ടിക്കുന്ന മാറ്റങ്ങൾ വീഡിയോ കാണാം

പണ്ട് കാലത്ത് നമ്മുടെ കാരണവന്മാർ ആരോഗ്യത്തിനും പല അസുഖത്തിനും ഉള്ള മരുന്നായി ഉപയോഗിച്ചിരുന്ന ചെടിയാണ് മുത്തിൾ. ഇതിനെ കൊടകൻ അഥവാ കോടവൻ എന്നും പറയാറുണ്ട്. ആയുർവേദ ആചാര്യന്മാർ പറഞ്ഞുവെച്ച ഇതിൻറെ ഗുണ ശക്തി മസ്തിഷ്കവുമായി ബന്ധപ്പെട്ടതാണ്. നട്ടെല്ലുമായി ചേർന്നുള്ള മസ്തിഷ്കത്തിലെ രേഖാചിത്രം പോലെയാണ് ഇതിൻറെ ഇലയുടെ രൂപം എന്നത് ഏറെ കൗതുകകരമാണ്.

മസ്തിഷ്ക സെല്ലുകൾക്ക് നവജീവൻ പകരുന്ന ഈ ഔഷധച്ചെടി ശരീരത്തിന് ആരോഗ്യവും യുവത്വവും പ്രദാനം ചെയ്യുന്നു. ഇത് പല രോഗങ്ങൾക്കും കൂടിയുള്ള നല്ലൊരു മരുന്നു കൂടിയാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ പ്രയോജനപ്രദമാണ്.

ഇന്നത്തെ വീഡിയോയിൽ മുത്തിളിനെ കുറിച്ചാണ് പറഞ്ഞു തരുന്നത്. മൊതലിനെ പല ആരോഗ്യഗുണങ്ങൾ തിരിച്ചറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

Pearl is a plant that our causes used in the past as a medicine for health and many diseases. It is also called kodaka or kodavan. The qualities of this, as the Ayurveda masters have said, are related to the brain. It is interesting that the leaf shape is like a diagram in the brain attached to the spine.

This herb gives new life to brain cells and gives health and youth to the body. It is also a good medicine for many diseases. It is equally beneficial for children and adults alike.

Today’s video is about pearls. You should watch this video in full to identify the total health benefits.