August 17, 2022

വന്ധ്യതയ്ക്ക് ഐവിഎഫ് ചികിത്സ നല്ലതാണ് . ദമ്പതികളുടെ അണ്ഡവും ബീജവും തന്നെയാണോ ഉപയോഗിക്കുക ?

ഇന്ന് നമ്മൾ പറയുന്നത് വന്ധ്യതയ്ക്ക് ഐവിഎഫ് ചികിത്സ നല്ലതാണോ എന്നതിനെക്കുറിച്ചാണ് ഇന്നത്തെ ഈ വീഡിയോയിൽ നമ്മൾ പറയുന്നത്. ജൂലൈ 25 ആം തീയതി ലോകമെല്ലായിടത്തും ഐവിഎഫ് ഡേ ആഘോഷിക്കുന്നു. ജൂലൈ 25 ആണ് ആദ്യത്തെ ഐവിഎഫ് കുഞ്ഞ് ജനിക്കുന്നത്. ഈ 44 വർഷത്തിനിടയിൽ ലോകമെമ്പാടും 60 ലക്ഷത്തിലധികം കുട്ടികൾ ഈ ഐവിഎഫ് ഉള്ള കുട്ടികൾ ഉണ്ട്. ഐവിഎഫിനെ കുറിച്ച് കുറെ തെറ്റിദ്ധാരണകൾ ഉണ്ട് അതുകൊണ്ടുതന്നെ നമ്മൾ ഒരു കാരണവശാലും തെറ്റിദ്ധരിക്കേണ്ട ഒരു കാര്യവുമില്ല. ഐവിഎഫ് എന്നുപറയുന്നത് ശരീരത്തിന് കത്ത് ബീജസങ്കരങ്ങൾ നടക്കാതിരിക്കുന്ന ദമ്പതികൾക്ക് ആവശ്യമുള്ള ഒരു ചികിത്സയാണ്.

ഇത് ശരീരത്തിന് പുറത്താണ് വീട് നടത്തിത്തരുന്നത് അതുകൊണ്ടുതന്നെ വളരെയധികം ശ്രദ്ധിച്ചു വേണം ഈ കാര്യങ്ങൾ ചെയ്യാൻ. അതായത് ഇവരുടെ അണ്ഡവും ബീജവും ചേർത്ത് പുറത്ത് ചേർത്ത് കുഞ്ഞ് ഉണ്ടാകാനുള്ള ആദ്യ സെൽ ആക്കി കൊടുക്കുന്നതാണ് ഈ ഐവിഎഫ് എന്ന് പറയുന്നത്. കുഞ്ഞിൻറെ ആദ്യ സൃഷ്ടിച്ചു കൊടുക്കുന്നു എന്ന് മാത്രമേയുള്ളൂ നമ്മൾ അവിടെ ജീവൻ സൃഷ്ടിക്കുന്നില്ല അതുകൊണ്ടുതന്നെ പ്രകൃതിവിരുദ്ധവുമല്ല.

അതുപോലെതന്നെ നമുക്ക് സൃഷ്ടിയും അല്ല. അതുപോലെതന്നെ ഐവിഎഫ് കാരണം ഉണ്ടാകുന്ന കുഞ്ഞുങ്ങൾ സാധാരണ ഗർഭം ധരിച്ച് ഉണ്ടാകുന്ന കുഞ്ഞുങ്ങളെക്കാളും വ്യത്യസ്തരായ കുഞ്ഞുങ്ങളാണ് ഉണ്ടാകുന്നത്. അതുപോലെതന്നെ ഇവരുടെ സാധാരണ ഗർഭത്തെക്കാളും കൂടുതൽ റിസ്ക് നിറഞ്ഞ ഒരു ഗർഭം തന്നെയാണ് ഈ ഐവിഎഫ് ഉള്ള കുഞ്ഞുങ്ങളെ ഗർഭം ധരിക്കുന്നത് എന്ന് പറഞ്ഞാൽ. ബാക്കി കൂടുതൽ അറിയണമെങ്കിൽ ഈ വീഡിയോ നിങ്ങൾ ഫുൾ ആയി കാണുക.

Leave a Reply

Your email address will not be published.