ഒരിക്കലെങ്കിലും കെഎഫ്സി പൊരിച്ച കോഴി കഴിച്ചിട്ടുള്ളവർ അറിഞ്ഞിരിക്കാൻ

അമേരിക്കയിലായാലും യൂറോപ്പിൽ ആയാലും ഇന്ത്യയിലായാലും ഭക്ഷണപ്രിയൻ മാരുടെ മുന്നിലെ ആദ്യത്തെ ചോയ്സ് ആണ് കെ എഫ് സി ചിക്കൻ. പരാജയങ്ങളിൽ കാലിടറാതെ ഹാർലൻഡ് പൊരുതി നേടിയതാണ് ഈ വിജയം എന്ന് പറഞ്ഞാൽ ഒട്ടും തന്നെ അതിശയോക്തിയില്ല. പ്രവർത്തനം തുടങ്ങി 22 വർഷങ്ങൾക്ക് ശേഷം മാത്രമാണ് ഈ സംരംഭം ബ്രാൻഡ് ചെയ്യപ്പെടുന്നത്. ലോകത്തിലെ ഏറ്റവും സമ്പന്നമായ restaurant ശൃംഖലകളിൽ ഒന്നാണ് കെഎഫ്സി എങ്കിലും അത്ര സമ്പന്നമായ ഒരു ജീവിതം ആയിരുന്നില്ല കെ എഫ് സ്ഥാപകൻ ഹാർലറിന് ഉണ്ടായിരുന്നത്. അദ്ദേഹത്തിൻറെ അഞ്ച് വയസ്സുള്ളപ്പോൾ പിതാവ് മരിച്ചിരുന്നു.

അതോടെ ജീവിതം മുന്നിൽ പതറി നിന്നു. പിന്നീടുള്ള ജീവിതം അമ്മയുടെ സംരക്ഷണത്തിലായിരുന്നു. എന്നാൽ കൃത്യമായി പറയാൻ ഒരു വരുമാനം ഇല്ലാതെ വന്നപ്പോൾ അത്രയ്ക്ക് തൻറെ മകനെ നല്ല രീതിയിൽ വിശപ്പകറ്റി വളർത്താൻ മാത്രം പ്രാപ്തി ഉണ്ടായിരുന്നില്ല. തൻറെ പത്താമത്തെ വയസ്സിൽ ഇദ്ദേഹം ആ വീടിൻറെ മുഴുവൻ ചുമതല ഏറ്റെടുക്കുകയായിരുന്നു. പത്താമത്തെ വയസ്സുമുതൽ തൻറെ സഹോദരങ്ങൾക്ക് ആഹാരം കണ്ടെത്താനായി അദ്ദേഹം കൃഷിയിടങ്ങളിൽ പണിയെടുത്തു. പത്രത്തിൽ കിട്ടുന്ന വരുമാനം ഒരുനേരത്തെ വിശപ്പകറ്റാൻ മാത്രമേ തികഞ്ഞിരുന്നുളളു.

എന്നാൽ ആരോടും പരാതികളില്ലാതെ ജീവിതം കൊണ്ടുപോയ ആ ബാലനെ മനസ്സിൽ എനെങ്കിലും തനിക്ക് കച്ചവടം ചെയ്ത ധാരാളം പണം സമ്പാദിക്കണം എന്ന മോഹം തീവ്രമായിരുന്നു. ഇദ്ദേഹത്തിൻറെ ബാക്കി ജീവിതത്തിലെ കാര്യങ്ങൾ അറിയുന്നതിന് വേണ്ടി അതുപോലെ കെ എഫ് സി എങ്ങനെയാണ് സ്ഥാപിച്ചതെന്നും അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.