ഇന്ന് നമ്മൾ പറയുന്നത് കടങ്ങൾ നമ്മൾ എങ്ങനെയാണ് കൊടുത്തു തീർക്കേണ്ടത് അതുപോലെതന്നെ നമ്മൾ എങ്ങനെയാണ് കടങ്ങൾ വളരെ പെട്ടെന്ന് തന്നെ കൊടുത്തു തീർക്കാനുള്ള പണം നമുക്ക് എങ്ങനെ ഉണ്ടാക്കാം എന്നതിനെക്കുറിച്ചാണ് ഇന്നത്തെ ഈ വീഡിയോയിൽ നമ്മൾ പറയുന്നത്. കാരണം നമുക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ് ഈ കടം എന്ന് പറയുന്നത് കാരണം നമുക്ക് എന്തെങ്കിലും അത്യാവിശം വരുമ്പോൾ തന്നെയാണ് നമ്മൾ ഈ കടം നമ്മൾ ആളുകളിൽ നിന്നും വാങ്ങുന്നത് അത് നമുക്ക് വളരെ പ്രശ്നങ്ങളായിട്ട് വീണ്ടും ഉണ്ടാവുകയും പിന്നീട് അത് നമുക്ക് വളരെയധികം പ്രശ്നങ്ങളായി വീണ്ടും നമ്മുടെ പിന്നാലെ ഉണ്ടാവുകയും ചെയ്യും.
അതുകൊണ്ട് തന്നെ നമ്മൾ അത് കൊടുത്തു തീർത്തില്ലെങ്കിൽ വളരെയധികം പ്രശ്നങ്ങൾ നമുക്ക് ഉണ്ടായി എന്ന് തന്നെ വരാം. അതുകൊണ്ടുതന്നെ നമ്മൾ അത് കൊടുത്തു തീർക്കാൻ വളരെയധികം ശ്രദ്ധിക്കണം എങ്കിൽ നമുക്ക് വളരെയധികം നേട്ടങ്ങൾ ഉണ്ടാകും അല്ലെങ്കിൽ ചിലപ്പോൾ വളരെയധികം പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ് അല്ലെങ്കിൽ ചിലപ്പോൾ നിങ്ങൾക്ക് ചില അപകടങ്ങളും അതുപോലെതന്നെ കഷ്ടതകളും വീടുകളിൽ അനുഭവിക്കേണ്ടത് വരും.
അതുപോലെതന്നെ നിങ്ങൾക്ക് വളരെയധികം നാട്ടുകാരുടെ കയ്യിൽ നിന്ന് പരിഹാസങ്ങൾ ഉണ്ടാവുകയും വളരെയധികം വിഷമിക്കുകയും ചെയ്യേണ്ട ഒരു അവസ്ഥ തന്നെ ഉണ്ടാകും. അതുകൊണ്ട് തന്നെ നിങ്ങൾ ഇങ്ങനെയുള്ള കടങ്ങൾ വാങ്ങിച്ചു കൂട്ടുന്നതിന് മുമ്പ് ശ്രദ്ധിക്കുക നിങ്ങൾക്ക് അത് വീട്ടാൻ പറ്റുന്ന കടമാണോ എന്ന് ആലോചിച്ചു മാത്രം നിങ്ങൾ കടം മേടിക്കാൻ ശ്രദ്ധിക്കുക. അല്ലാതെ നിങ്ങൾ ഒരു കാരണവശാലും കടം മേടിക്കരുത് അത് നിങ്ങൾക്ക് വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാക്കും എന്നുള്ള കാര്യം ഉറപ്പാണ്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ നിങ്ങൾ ഫുൾ ആയി കാണുക.