ഈ ചെടി അടുത്തകാലത്ത് എങ്ങാനും കണ്ടിട്ടുള്ളവർ അറിഞ്ഞിരിക്കാൻ വീഡിയോ കാണാം

നാട്ടിൻപുറങ്ങളിൽ കാണപ്പെടുന്ന ഒരു ചെറു സസ്യമാണ് ഞൊടിഞെട്ട. പ്രാദേശികമായി ഇത് പല പേരിലും അറിയപ്പെടുന്നുണ്ട്. ഞൊട്ടങ്ങ മുത്താബളിങ എന്നിങ്ങനെ. ഒരുപാട് ഔഷധഗുണങ്ങളും അതുപോലെതന്നെ ആരോഗ്യഗുണങ്ങളും ഒക്കെയുള്ള പഴമാണ് ഇതിൽ ഉണ്ടാവുക. അതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് പറഞ്ഞു തരുന്നത്. പ്രാദേശിക സ്ഥലത്തുനിന്നാണ് ഇത് വന്നത് എന്നാണ് പറയപ്പെടുന്നത് എന്നാൽ നമ്മുടെ നാട്ടിൽ സുലഭമായി കാണപ്പെടുന്നതിനാൽ നമ്മൾ നാട്ടിൽ ഒരു സസ്യമായാണ് ഇതിന് കാണപ്പെടുന്നത്. മറ്റു പഴങ്ങളെ അപേക്ഷിച്ച് ധാരാളം ഗുണങ്ങൾ ഉള്ള പഴമാണ് ഇത്.

നമ്മൾ വിനോദത്തിനു വേണ്ടി മാത്രം ഉപയോഗിച്ചിരുന്ന ഈ പാഴ്ച്ചെടി ഇവിടെ വിട്ട് കടൽ കടന്നു കഴിഞ്ഞാൽ ഇതിന് ഗോൾഡൻ ബെറി എന്ന പേരും വരും അതുപോലെതന്നെ നല്ല വിലയും ഉണ്ടാകുന്നതാണ്. ഇപ്പോൾ സൂപ്പർ മാർക്കറ്റുകളിൽ ഒക്കെ ഞൊട്ട ഞൊടിയൻ പാക്കറ്റുകളിൽ വിൽക്കാൻ വെച്ചിരിക്കുന്നത് ചിത്രങ്ങളൊക്കെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. ഇതിൻറെ വിലയെക്കുറിച്ച് സംശയമുള്ളവർക്ക് ആമസോണിൽ പോയി നോക്കാവുന്നതാണ്.

ഏകദേശം അവർ അതിൽ ഇട്ടിരിക്കുന്ന വില 300 രൂപയാണ്. നമ്മുടെ പറമ്പുകളിൽ ഒക്കെ അപ്രത്യക്ഷമായി ഇരിക്കുന്നത് കൊണ്ടുതന്നെ ആണ് സൂപ്പർമാർക്കറ്റുകളിൽ പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന കൂടകളിൽ ഒരു അത്ഭുതമായി തോന്നിക്കുന്ന പഴം പോലെ ഇന്ന് വിൽക്കാൻ വെച്ചിരിക്കുന്നത്. ഈ പഴം കഴിക്കുന്ന കൊണ്ട് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന നിരവധി ആരോഗ്യഗുണങ്ങൾ അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.