ഭാഗ്യവും പണവും കൂടെപ്പോരും ലക്കി ബാംബു ഇങ്ങനെ വയ്ക്കു വീഡിയോ കാണു

വീടുകൾക്കും ഓഫീസുകൾക്കും അനുയോജ്യമായ അകത്തള സസ്യം എന്ന നിലയിൽ വളരെ പ്രശസ്തിയാർജ്ജിച്ച ഒരു ചെടിയെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. പരമ്പരാഗത വിശ്വാസമനുസരിച്ച് ഐശ്വര്യം കൊണ്ടുവരുന്ന ഒരു ചെടി എന്ന നിലയ്ക്കാണ് ഇത് അറിയപ്പെടുന്നത്. ലക്കി ബാംബു എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത് മണ്ണിൽ വളരുമെങ്കിലും ചെറു തണ്ടുകൾ ആയി ആയി മുറിച്ച് വേരുകൾ കൾ വെള്ളത്തി നട്ടു വളർത്തി ആണ് ഇത് വിപണിയിലെത്തുന്നത്.

നാം പലപ്പോഴും പല വീടുകളിലും ഓഫീസുകളിലും ഒക്കെ ഇത് കണ്ടു കാണും. എന്താണ് ഇതിന് പിന്നിലെ വിശ്വാസം. ഇതുവെച്ച് പാത്രത്തിലെ വെള്ളം രണ്ടാഴ്ച കൂടുമ്പോൾ മാറ്റേണ്ടത് ആവശ്യമാണ്. അതുപോലെതന്നെ നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുന്നതും ഒഴിവാക്കുകയും വേണം. മറ്റൊന്നുമല്ല ഇതിൻറെ ഇലകളിൽ മഞ്ഞ നിറം സൃഷ്ടിക്കുകയോ അല്ലെങ്കിൽ ഇലകൾ ഉണങ്ങാൻ കാരണം ആവുകയോ ചെയ്യും.

വെറുതെ ഭംഗിയായും അലങ്കാരത്തിന് ആയും ഇത് പലരും വളർത്താറുണ്ട്. അതുപോലെതന്നെ മറ്റുചിലർ ഭാഗത്തിനായി ലക്കി ബാബു വാങ്ങി വീട്ടിൽ വെക്കാറുണ്ട്. യഥാർത്ഥത്തിൽ ഇതൊരു പൗരാണിക ചൈനീസ് ആചാരമാണ്. ധനാത്മക ഊർജ്ജം വീട്ടിലേക്കും ഓഫീസിലേക്കും പ്രവേശിക്കുന്നതിനായി ചൈനക്കാർ ഈ ചെടി ഉപയോഗിക്കുന്നു. ഈ ചെടിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണുക.