കഫക്കെട്ടും ചുമയും വേരോടെ പിഴുതു മാറ്റാൻ അത്ഭുത കൂട്ട് വീഡിയോ

ഇന്ന് നിങ്ങൾക്ക് ഉണ്ടാകുന്ന കുത്തി കുത്തിയുള്ള ചുമ പൊടിയുടെ അലർജി മഞ്ഞുകാലത്ത് ഉണ്ടാകുന്ന ചുമ ഇവയ്ക്കെല്ലാം പരിഹാരമായി വളരെ എഫക്ടീവ് ആയ മരുന്നുകളാണ് പറഞ്ഞുതരുന്നത്. ഇവയൊക്കെ മാറുന്നതിനായി നാലു തരത്തിലുള്ള മരുന്നുകളാണ് ഉള്ളത് ഇവ നാലും ആയുർവേദ മരുന്നുകൾ ആണ്. ഒന്ന് കർപ്പൂരാദി ചൂർണ്ണം, ദശമൂല രസായനം, വില്യാദിലേഹ്യം, തേൻ എന്നിവയാണ് ഈ നാല് മരുന്നുകൾ.

ആദ്യം തന്നെ വില്യാദിലേഹ്യം വും ദശമുല രസായനവും തുല്യമായ അളവിൽ എടുക്കുക. അതിനുശേഷം ഇവ നന്നായി മിക്സ് ചെയ്യണം. ഇങ്ങനെ ഉപയോഗിക്കുന്നത് ഒരുപാട് പഴക്കമുള്ള ചുമ വരെ മാറാൻ സഹായിക്കുന്നതാണ്. അതിനുശേഷം നമ്മൾ ഇപ്പോൾ ചേർത്ത് അളവിനെ നേർപകുതി കർപ്പൂരാദി ചൂർണ്ണം ചേർക്കുക. അതിനുശേഷം കർപ്പൂരാദി ചൂർണ്ണം അതിലേക്ക് നമ്മൾ കുറച്ച് തേൻ ഒഴിക്കേണ്ടതാണ്.

ഇവ നന്നായി മിക്സ് ചെയ്യുക. ഇനി ഇവ നാലും ചേർത്തുണ്ടാക്കുന്ന ഈ മിശ്രിതം എങ്ങനെയാണ് കഴിക്കേണ്ടതെന്നും എത്തരത്തിൽ ആണ് കഴിക്കേണ്ടതെന്നും ആണ് ഈ വീഡിയോയിൽ പറഞ്ഞുതരുന്നത്. അത് കൃത്യമായി മനസ്സിലാക്കുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കണ്ടു തന്നെ മനസ്സിലാക്കേണ്ടതാണ്.