വെള്ളത്തിൽ തിളപ്പിച്ച് കുടിക്കുന്നവർക്ക് ഒരു മുന്നറിയിപ്പ് വീഡിയോ കാണാം

വെള്ളം ആരോഗ്യപരമായ കാരണങ്ങളാൽ തിളപ്പിച്ച് കുടിക്കണം എന്ന് പൊതുവേ പറയും. വെള്ളത്തിലെ രോഗാണുക്കളെ നശിപ്പിക്കാൻ ഇത് ഏറെ നല്ലതുമാണ്. എന്നാൽ തിളപ്പിച്ച വെള്ളം വീണ്ടും വീണ്ടും തിളപ്പിക്കുന്നത് ആരോഗ്യത്തിന് കൂടുതൽ ദോഷകരമാണ്. ഇങ്ങനെ ചെയ്യുന്നത് വഴി ഇത് ഏതാണ്ട് വിഷ തുല്യം ആവുന്നു എന്നുവേണം പറയാൻ. എന്തുകൊണ്ടാണ് തിളപ്പിച്ച വെള്ളം വീണ്ടും വീണ്ടും തിളപ്പിക്കരുത് എന്ന് പറയുന്നതിനുള്ള കാരണങ്ങൾ അതാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞുതരുന്നത്.

വെള്ളം തിളപ്പിക്കുമ്പോൾ നീരാവി വരുന്നത് എങ്ങനെയാണെന്ന് നമ്മളെല്ലാം കണ്ടിട്ടുണ്ട്. ഈ നീരാവി എളുപ്പം വാതകം ആവുന്ന സംയുക്തങ്ങളാൽ നിർമിതമാണ്. വെള്ളം ചൂടാകുമ്പോൾ നീരാവിയായി മാറുന്ന ഇവ വെള്ളത്തിൽ നിന്നും നീരാവിയായി പുറത്തിറക്കുന്നു. തിളച്ചവെള്ളം തണുക്കുമ്പോൾ വിഘടിച്ച ഈ വാതകങ്ങൾ ധാതുക്കൾ എന്നിവ തിരിച്ചടിയുന്നു.

വെള്ളം വീണ്ടും വീണ്ടും ചൂടാക്കുമ്പോൾ ഇതിലെ രാസസംയുക്തം വ്യത്യാസപ്പെടും എന്നാൽ ഇവ വ്യത്യാസപ്പെടുന്ന രീതി വളരെ അപകടം നിറഞ്ഞതാണ്. ഇനി തിളപ്പിച്ച വെള്ളം വീണ്ടും വീണ്ടും ചൂടാകുന്നത് കൊണ്ടുള്ള അപകടവും അതുപോലെ അത് കുടിക്കുന്നതുകൊണ്ട് നമുക്കുണ്ടാവുന്ന ദോഷങ്ങളും ആണ് വീഡിയോയിൽ പറഞ്ഞുതരുന്നത്. അത് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.