കൊളസ്ട്രോൾ എന്നന്നേക്കുമായി മാറാനുള്ള ഒറ്റമൂലികൾ വീഡിയോ

ഹായ് ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനലിന് നമ്മൾ പുതിയ ഒരു വീഡിയോ ആയിട്ടാണ് വന്നിരിക്കുന്നത്. കൊളസ്ട്രോൾ അകറ്റാൻ ഉള്ള ഒറ്റമൂലികളെ കുറിച്ചുള്ളതാണ് ഇന്നത്തെ വീഡിയോ. ഹൃദയാഘാതം അടക്കമുള്ള പല രോഗങ്ങൾക്കും കാരണമാകുന്ന ഒന്നാണ് കൊളസ്ട്രോൾ. ശരീരത്തിൽ കൊഴുപ്പടിഞ്ഞു കൂടുന്നതാണ് ഇതിന് കാരണമാകുന്നത്. കൊളസ്ട്രോൾ രണ്ടുതരത്തിലുണ്ട് നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളും.

എൽഡിഎൽ കൊളസ്ട്രോൾ ആണ് ദോഷകരമായ കൊളസ്ട്രോൾ അല്ലെങ്കിൽ ചീത്ത കൊളസ്ട്രോൾ എന്നറിയപ്പെടുന്ന ത്. എച്ച് ഡി എൽ കൊളസ്ട്രോൾ നല്ല കൊളസ്ട്രോൾ ആണ്. എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുകയും എച്ച്ഡിഎൽ കൊളസ്ട്രോൾ കൂട്ടുകയും ആണ് ആരോഗ്യകരമായ ജീവിതത്തിന് അടിസ്ഥാനം. കൊളസ്ട്രോൾ കൂടുമ്പോൾ രക്തധമനികളിൽ കൊഴുപ്പടിഞ്ഞുകൂടി ഹൃദയത്തിലേക്കുള്ള രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുന്നു.

ഇതുവഴി ഹൃദയാഘാതം പോലെയുള്ള പല പ്രശ്നങ്ങൾക്കും കാരണമാകുകയും ചെയ്യുന്നു. കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന പല തരത്തിലുമുള്ള വഴികളുമുണ്ട്. കൊഴുപ്പ് അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ഒഴിവാക്കുക. സാധനങ്ങൾ ഉപേക്ഷിക്കുക. കൃത്യമായ വ്യായാമം.

സ്ട്രെസ്സ് പോലെയുള്ളവ ഒഴിവാക്കുക എന്നിവയെല്ലാം ഇതിന് ഏറെ പ്രാധാന്യം ആണ്. ഇത്തരം വഴികൾ അല്ലാതെയും കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ചില നാട്ടു വഴികളുമുണ്ട്. തികച്ചും ഫലംതരുന്ന ഇംഗ്ലീഷ് മരുന്നുകളുടെ പാർശ്വഫലങ്ങൾ ഉണ്ടാകാത്ത തികച്ചും ചിലവുകുറഞ്ഞ വഴികൾ. നമ്മുടെ പല അടുക്കള കൂട്ടും ചേർത്താണ് ഇത്തരം മരുന്നുകൾ ഉണ്ടാക്കുന്നത്.