കരളും കിഡ്നിയും പുതുപുത്തൻ ആക്കി എടുക്കാൻ ഈ പാനീയം കുടിക്കൂ

ഹായ് ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ പുതിയൊരു വീഡിയോ യിലേക്ക് എല്ലാവർക്കും സ്വാഗതം. ശരീരത്തിലെ പ്രധാന അവയവങ്ങളാണ് ലിവർ, കിഡ്നി, പാൻക്രിയാസിസ് എന്നിവ ശരീരത്തിലെ ദഹനപ്രക്രിയ മാത്രമല്ല ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുന്ന കടമകളും ഇതു തന്നെയാണ് ചെയ്യുന്നത്. ശരീരത്തിലെ ഈ അവയവങ്ങളുടെ പ്രവർത്തനം ഏതെങ്കിലും രീതിയിൽ അവതാളത്തിൽ ആയാൽ മതി ആകെഉള്ള ശാരീരിക പ്രവർത്തനങ്ങൾ തകിടം മറിയാൻ.

പല തരത്തിലുള്ള അസുഖങ്ങൾ ഉണ്ടാകാൻ. മോശം ഭക്ഷണശീലങ്ങൾ, വ്യായാമക്കുറവ്, പുകവലി, മദ്യപാനം തുടങ്ങിയ പല ഘടകങ്ങളും കരൾ, കിഡ്നി, പാൻക്രിയാസിസ് പ്രവർത്തനങ്ങളെ ബാധിക്കാറുണ്ട്. ഇതുകൊണ്ടുതന്നെ ആകെയുള്ള ആരോഗ്യത്തിന് ഈ ഭാഗങ്ങളുടെ ആരോഗ്യവും അത്യുത്തമം തന്നെ. കരളിന്റെയും ലിവറിന്റെയും പാൻക്രിയാസിന്റെയും എല്ലാം ആരോഗ്യം നമ്മൾ അനുവർത്തിക്കുന്ന ശീലങ്ങൾ പോലെ ഇരിക്കും.

പ്രത്യേകിച്ചും ഭക്ഷണശീലങ്ങൾ ഈ അവയവങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്ന ചില ഭക്ഷണങ്ങളും പാനീയങ്ങളും എല്ലാമുണ്ട്. ഇതിനെക്കുറിച്ച് നിങ്ങൾ കൂടുതലായി അറിയുക. 200 ml വെള്ളത്തിൽ അര നാരങ്ങയുടെ നീര് പിഴിഞ്ഞ് ചേർത്ത് ഇതിൽ ഒരു ടേബിൾ സ്പൂൺ അതായത് 20 ഗ്രാം ബേക്കിംഗ് സോഡ ചേർത്തിളക്കി കുടിക്കുന്നത് ലിവർ കിഡ്നി പാൻക്രിയാസിസ് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇത് രാവിലെ വെറുംവയറ്റിൽ കുടിക്കുന്നതാണ്. നല്ലത് ശരീരത്തിലെ പിഎച്ച് തോത് ബാലൻസ് ചെയ്യാൻ ഇത് സഹായിക്കുന്നു.