ഇന്ന് നമ്മൾ പറയുന്നത് ഈ പറയുന്ന സാധനങ്ങൾ നിങ്ങളുടെ വീടുകൾ ഉണ്ടെങ്കിൽ അത് നിങ്ങൾ ഇപ്പോൾ തന്നെ പുറത്തു കളയുന്നത് ആണ് ഏറ്റവും നല്ല കാര്യം എന്ന് പറയുന്നത് അല്ലെങ്കിൽ വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടതായി നിങ്ങൾക്കുണ്ടാകും അതുകൊണ്ട് തന്നെ നിങ്ങൾ വളരെ നല്ല കാര്യം എന്ന് പറയുന്നത് ഇപ്പോൾ തന്നെ ഇങ്ങനെയുള്ള വസ്തുക്കൾ നിങ്ങളുടെ വീടിനു വെളിയിൽ എറിയുക. കാരണം ചില വസ്തുക്കൾ തമ്മിൽ വളരെയധികം ചില സാധനങ്ങൾ ചിലപ്പോൾ നെഗറ്റീവ് അതുകൊണ്ടുതന്നെ ചിലപ്പോൾ നമ്മുടെ വീടുകൾ വളരെയധികം നഷ്ടങ്ങളിലേക്കും അതുപോലെതന്നെ കഷ്ടതകളിലേക്കും വീടിന് ഐശ്വര്യം ഇല്ലാത്ത അവസ്ഥയിലേക്കും വരാൻ സാധ്യതയുണ്ട്.
അതുകൊണ്ടുതന്നെ ഈ സാധനങ്ങൾ നിങ്ങൾ പുറത്തു കളയുകയാണെങ്കിൽ ഉറപ്പായും നിങ്ങളുടെ വീടിന് പോസിറ്റീവ് എനർജി ഉണ്ടാവുകയും നിങ്ങൾ വളരെയധികം ധനം കൂടുന്ന വ്യക്തികളായി തീരുകയും ചെയ്യും. നിങ്ങൾക്ക് ധനം ആവശ്യമാണെങ്കിൽ അതായത് എല്ലാവർക്കും ഇപ്പോൾ സമ്പന്നതനാവാനാണ് ആവശ്യം. ഈ സമ്പന്നവാൻ ആവശ്യമുണ്ടെങ്കിൽ നിങ്ങൾ ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുക ഇങ്ങനെയുള്ള സാധനങ്ങൾ പുറത്തു കളയുന്നതാണ് ഏറ്റവും നല്ല കാര്യം എന്ന് പറയുന്നത് അല്ലെങ്കിൽ നിങ്ങൾ വീടുകളിൽ ജീവിതത്തിൽ വളരെയധികം ബുദ്ധിമുട്ടുകളും കഷ്ടതകളും പ്രശ്നങ്ങളും ജീവിതത്തിൽ അനുഭവിക്കേണ്ടതായി ഉണ്ടാകും. അതുപോലെതന്നെ നമുക്ക് പോസിറ്റീവ് നടത്തിത്തരുന്നതും ആയിട്ടുള്ള സാധനങ്ങൾ ഉണ്ട്.
അപ്പോൾ നമ്മൾ അങ്ങനെയുള്ള സാധനങ്ങൾ വീടുകളിൽ വേടിച്ചു വയ്ക്കാൻ ശ്രദ്ധിക്കുക അപ്പോൾ പിന്നീട് നമുക്ക് ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഒന്നും ഉണ്ടാവുകയില്ല അപ്പോൾ നെഗറ്റീവ് എനർജി വസ്തുക്കൾ പുറത്തു കളയുകയും പോസിറ്റീവ് എനർ ഉള്ള വസ്തുക്കൾ വീടിനകത്ത് ചെയ്താൽ പിന്നീട് ഉറപ്പായും നമുക്ക് വളരെയധികം നേട്ടങ്ങൾ ഉണ്ടാകും അല്ലെങ്കിൽ വളരെയധികം പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ നിങ്ങൾ ഫുൾ ആയി കാണുക.