വായ്നാറ്റവും പല്ലിന്റെ കറകളും അകറ്റുവാൻ ഒറ്റമൂലി നാരങ്ങ വീഡിയോ

പല്ലിലെ കറ പൂർണ്ണമായും ഇല്ലാതാക്കാൻ സാധിക്കുന്ന ചില മാർഗ്ഗങ്ങളുണ്ട്. ഇത് എല്ലാവിധത്തിലും സൗന്ദര്യസംരക്ഷണത്തിനു ദന്ത സംരക്ഷണത്തിനും ഒരു മുതൽക്കൂട്ടാണ്. സൗന്ദര്യസംരക്ഷണം ഒരിക്കലും മുഖത്ത് മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ല. ദന്ത സംരക്ഷണവും ഇതിന്റെ കൂട്ടത്തിൽ തന്നെ വരുന്നതാണ്. എന്തൊക്കെയാണ് പല്ലിനെ വെളുപ്പിക്കാനുള്ള മാർഗങ്ങൾ എന്ന് നമുക്ക് നോക്കാം.

ഇനി പറയുന്ന ഒറ്റമൂലി ഉപയോഗിച്ചാൽ നമുക്ക് പെട്ടെന്ന് പരിഹാരം കാണാവുന്ന ഒന്നാണ് പല്ലിലെ കറ. പല്ലിലെ കറക്കി പരിഹാരംകാണാൻ വീട്ടിൽ ശ്രമിക്കുമ്പോൾ എപ്പോഴും സിട്രസ് ഫ്രൂട്ട് വേണം തിരഞ്ഞെടുക്കാൻ. ഇതിലൂടെ നമുക്ക് പല്ലിലെ കരയെ എന്നന്നേക്കുമായി ഇല്ലാതാവുന്നതാണ്. സിട്രസ് അടങ്ങിയ പഴം അതായത് നാരങ്ങ, ഓറഞ്ച് എന്നിവയിലേതെങ്കിലും ഒന്ന് എടുക്കുക.

നിങ്ങൾക്ക് ഇഷ്ടപ്പെട്ട ടൂത്ത് പേസ്റ്റ്, അര ടേബിൾസ്പൂൺ ബേക്കിംഗ് സോഡാ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങൾ. ഇതുകൊണ്ട് നമുക്ക് ഇത്തരം പ്രശ്നങ്ങൾ ഇല്ലാതാവുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം. നാരങ്ങ പിഴിഞ്ഞ് അതിലെ നീരു മുഴുവൻ എടുക്കാം. അത് ഓറഞ്ച് ആണെങ്കിലും നാരങ്ങ ആണെങ്കിലും മുഴുവൻ നീരും പിഴിഞ്ഞെടുക്കണം.

ശേഷം ഒരു ബൗളിൽ ടൂത്തപേസ്റ്റ് അൽപമെടുത്ത് അതിൽ അല്പം ഉമിക്കരിയും മിക്സ് ചെയ്യാം. ഇതിലേക്ക് ബേക്കിംഗ് സോഡയും മിക്സ് ചെയ്യാം. അവസാനം സിട്രസ് നീരു കൂടി മിക്സ് ചെയ്തു ഉപയോഗിക്കാം. പല്ലിലേക്ക് ഈ മിശ്രിതം നല്ലതുപോലെ കട്ടിയിൽ തേച്ചു പിടിപ്പിക്കാം. അഞ്ചു മിനിറ്റിൽ ഇത്തരത്തിൽ പല്ലിൽ ആ മിശ്രിതം ഉണ്ടായിരിക്കണം.