വയർ കുറയ്ക്കും വിദ്യ ഒരു നുള്ള് മഞ്ഞൾ വീഡിയോ കാണു

തടിയും വയറും കളയാൻ ആവുന്നതല്ല വീട്ടുവൈദ്യങ്ങൾ ഉം ഉണ്ട്. ഇവ പരീക്ഷിക്കുന്നത് ദോഷങ്ങൾ ഇല്ലാതെ ആരോഗ്യപ്രശ്നങ്ങൾ വരാതെ തന്നെ പൂർണഫലം തരാൻ സഹായിക്കുകയും ചെയ്യുന്നു. തടി കുറയ്ക്കാനുള്ള ചേരുവകൾ പലതും അടുക്കളയിൽ നിന്ന് ലഭിക്കും. ഇത്തരം ചേരുവകളിൽ തടിയും വയറും കുറയ്ക്കാൻ മാത്രമല്ല ആരോഗ്യപരമായ ഗുണങ്ങൾ നൽകാനും പല അസുഖങ്ങൾ ചേർക്കാനും ശേഷിയുള്ള ഒന്നുകൂടിയുണ്ട് ഇതാണ് മഞ്ഞൾ. മഞ്ഞളിന്റെ ശാസ്ത്രീയ നാമം കുറുകുമലോഗ എന്നാണ്.

പൗരാണിക കാലം മുതൽക്ക് തന്നെ മരുന്നുകൾ ആയി ഉപയോഗിച്ചുവന്നിരുന്ന ഒന്നു കൂടിയാണ് ഇത്. മിതമായ തോതിൽ ഇത് ഉപയോഗിക്കുന്നത് പലതരത്തിലുള്ള ആരോഗ്യഗുണങ്ങൾ നൽകും. കാൻസർ അടക്കമുള്ള രോഗങ്ങൾക്ക് പരിഹാരമാണ് ഒരു നുള്ള് മഞ്ഞളിൽ ഉള്ളത്. പലതരത്തിലും തടിയും വയറും കുറയ്ക്കാൻ സഹായിക്കുന്നുണ്ട്. ഈ പാനീയം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നമുക്ക് നോക്കാം.

കാൽ ടീസ്പൂൺ മഞ്ഞൾ, ഒരു കപ്പ് ചൂടുവെള്ളം, അര നാരങ്ങയുടെ നീര് ഒ, രുനുള്ള് കറുവപ്പട്ട പൊടിച്ചത്, അരടീസ്പൂൺ തേൻ എന്നിവയാണ് വയറും തടിയും കുറയാൻ ഉള്ള ഈ പ്രത്യേക മിശ്രിതത്തിന് വേണ്ടത്.

ഒരു കപ്പ് ചെറു ചൂടുവെള്ളത്തിൽ മഞ്ഞൾ നാരങ്ങനീര് കറുവാപ്പട്ടയുടെ പൊടി എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കുക. ഇളംചൂട് ആയതിനുശേഷം തേനും കലർത്താൻ. ഇതാണ് കുടിക്കാനുള്ള മഞ്ഞൾ മിശ്രിതം. ഈ പാനീയം പ്രാതലിനു മുൻപും പിൻപുമായി കുടിക്കാം.