ഇങ്ങനെ ചെയ്താൽ ജീവിതത്തിൽ ചീത്ത കൊളസ്ട്രോൾ കൂടില്ല, കൊളസ്ട്രോൾ സത്യവും മിഥ്യയും

സാധാരണഗതിയിൽ കൊളസ്ട്രോളിന്റെ ചീത്ത വശം പറഞ്ഞാണ് നമ്മൾ ഇതിനെ മനസ്സിലാക്കിയിട്ടുള്ളത്. ഇന്ന് നമുക്ക് കൊളസ്ട്രോളിന്റെ നല്ല വശങ്ങൾ പറഞ്ഞുകൊണ്ട് ഈ വീഡിയോ ആരംഭിക്കാം. പ്രധാനമായും പലപ്പോഴും നമ്മൾ ശരീരത്തിന് വേണ്ടുന്ന അളവിൽ കൊളസ്ട്രോൾ കൊടുത്തില്ലെങ്കിൽ ശരീര ധർമ്മ പ്രവർത്തനങ്ങൾ ശരിയായ രീതിയിൽ നടത്താൻ വേണ്ടി ലിവർ തന്നെ കൊളസ്ട്രോൾ ഉൽപാദിപ്പിക്കും. കൊളസ്ട്രോൾ എങ്ങനെയാണ് ഒരു വില്ലന്റെ സ്ഥാനത്ത് വരുന്നത്? അതു പറയുന്നതിനു മുൻപ് എങ്ങനെയാണ് കൊളസ്ട്രോൾ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നത് എന്ന് അറിയണം.

അതിനൊരുദാഹരണം നമുക്ക് നോക്കാം. പശുവിൻറെ പാലിൽ ധാരാളം കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. എന്നാൽ പശു ഒരു കാരണവശാലും കൊഴുപ്പ് ഭക്ഷിക്കുന്ന ഒരു ജീവി അല്ല. പച്ചപ്പുല്ല് തിന്ന് ജീവിക്കുന്ന ഒരു ജീവിയാണ്. പിന്നെയും പാലിൽ എവിടെ നിന്നാണ് കൊഴുപ്പ് വരുന്നത്. എങ്ങനെയാണ് ഒരു കൊളസ്ട്രോൾ ചീത്ത കൊളസ്ട്രോൾ ആയി മാറുന്നത്. ചീത്ത കൊളസ്ട്രോൾ ആയി മാറുന്നത് നമ്മുടെ കുക്കിംഗ് മെത്തേഡിൽ കൂടിയാണ്. ഹൃദയത്തിൻറെ ആരോഗ്യത്തെക്കുറിച്ച് നമ്മൾ സംസാരിക്കുമ്പോൾ ഒക്കെ ഒരു വില്ലന്റെ പരിവേഷമാണ് കൊളസ്ട്രോളിന് ഉള്ളത്.

കൊളസ്ട്രോൾ കൂടി കഴിഞ്ഞാൽ ഹൃദയത്തിന് മാരകമായ രോഗങ്ങൾ വരാൻ സാധ്യതയുണ്ട് എന്ന് ആണ് നമ്മളിൽ പലരും ഇപ്പോഴും ആലോചിച്ചു കൊണ്ടിരിക്കുന്നത്. ആരോഗ്യ മേഖലയിൽ പലപ്പോഴും കൊളസ്ട്രോൾ ഒരു ചോദ്യ ചിഹ്നമായി ഇപ്പോഴും നമ്മുടെ മുൻപിൽ ഉണ്ട്. എന്താണ് ശരിക്കും ഈ കൊളസ്ട്രോളിന്റെ ഫംഗ്ഷൻ? ശരിക്കും കൊളസ്ട്രോൾ ഒരു വില്ലൻ ആണോ? ചില ചോദ്യങ്ങളിൽ നിന്നു തന്നെ നമുക്ക് ആരംഭിക്കാം.

കൊളസ്ട്രോൾ ശരീരത്തിന് നൽകുന്ന നല്ല ഗുണങ്ങൾ എന്തെങ്കിലുമുണ്ടോ? അല്ലെങ്കിൽ ഒരു കൊളസ്ട്രോളിന് ചീത്തയാണ് എന്ന് എങ്ങനെ നമുക്ക് വിലയിരുത്താം. എന്താണ് നല്ല കൊളസ്ട്രോൾ? എങ്ങനെയാണ് കൊളസ്ട്രോളിന് ശരീരത്തിന് ഗുണപ്രദം ആകുന്ന രീതിയിൽ നമുക്ക് ഉപയോഗിക്കാനായി സാധിക്കുന്നത്. കൂടുതൽ അറിയുവാനായി വീഡിയോ മുഴുവനായും കാണുക.

One thought on “ഇങ്ങനെ ചെയ്താൽ ജീവിതത്തിൽ ചീത്ത കൊളസ്ട്രോൾ കൂടില്ല, കൊളസ്ട്രോൾ സത്യവും മിഥ്യയും

Leave a Reply

Your email address will not be published. Required fields are marked *