പ്രമേഹതിരു മരുന്നല്ല ഭക്ഷണമാണ് മരുന്ന് വീഡിയോ കാണാം

പ്രമേഹം എന്ന വാക്ക് ഇന്നത്തെ കാലത്ത് ആർക്കും അപരിചിതമല്ല കാരണം ജീവിതശൈലി രോഗങ്ങളിൽ മുന്നിൽ നിൽക്കുന്ന ഒന്നാണ് പ്രമേഹവും രക്തസമ്മർദവും എല്ലാം എന്നാൽ പ്രമേഹം എന്ന് കേട്ടാൽ ഇൻസുലിൻ കുത്തിവയ്ക്കാൻ ശ്രമിക്കുന്നവരാണ് നമ്മളിൽ പലരും. പക്ഷേ പ്രമേഹത്തിന് മരുന്നിനേക്കാൾ അത്യാവശ്യം ആയിട്ട് വേണ്ട ചില കാര്യങ്ങളുണ്ട്.

ഭക്ഷണത്തിന്റെ കാര്യത്തിൽ അല്പം ശ്രദ്ധ കൊടുത്താൽ പ്രമേഹം എല്ലാം അതിന്റെ വഴിക്ക് പോകും. എന്തൊക്കെ കാര്യങ്ങളാണ് പ്രമേഹരോഗികൾ ഭക്ഷണത്തിലൂടെ ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. പ്രമേഹത്തിന് ഇത്തരത്തിൽ ഭക്ഷണത്തിലൂടെ പൂർണ പരിഹാരം കാണാം. അതിനായി ശ്രദ്ധിക്കേണ്ട ഭക്ഷണ രീതികളെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം.

ആരോഗ്യത്തിന് കലവറയാണ് ആപ്പിൾ എന്ന കാര്യത്തിൽ സംശയം വേണ്ട. കുറഞ്ഞ കലോറി അടങ്ങിയിട്ടുള്ള ആപ്പിൾ ചീത്ത കൊളസ്ട്രോളിനെയും ഇല്ലാതാക്കുന്നു. ഭക്ഷണത്തിൽ ആപ്പിൾ ഉൾപ്പെടുത്താവുന്നതാണ്. ബട്ടർ ഫ്രൂട്ട് എന്നാണ് അവക്കാഡോ അറിയപ്പെടുന്നത്. അവക്കാഡോ ശരീരത്തിലെ ഷുഗറിന്റെ അളവിനെ കാര്യമായി തന്നെ കുറവ് വരുത്തുന്നു. ഇത് ദഹനത്തിന് വളരെയധികം സഹായിക്കുകയും ചെയ്യുന്നു.