ഈ പൊടി ഉപയോഗിച്ച് കുളിക്കൂ നല്ലൊരു മാറ്റം ഫീൽ ചെയ്യും വീഡിയോ

ഹായ് ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ അപ്പോൾ ഇന്ന് നമ്മൾ വന്നിരിക്കുന്നത് ഒരു പുതിയ വീഡിയോ ആയിട്ടാണ്. അപ്പോൾ ഇന്നത്തെ വീഡിയോയിൽ കുറെ കുട്ടികൾ… ഹോസ്റ്റലിൽ നിൽക്കുന്ന കുട്ടികൾ ഒക്കെ ആവശ്യപ്പെട്ടിരുന്നു അവർക്ക് ഫ്രിഡ്ജിൽ സൂക്ഷിച്ച വെക്കാത്തത് ആയിട്ടുള്ള എന്തെങ്കിലും പാക്കോ കാര്യങ്ങളോ പരിചയപ്പെടുത്തണം എന്ന്. അപ്പോൾ നമ്മൾ ഇന്നത്തെ വീഡിയോയിൽ എന്താണ് ചെയ്യാൻ പോകുന്നത് എന്ന് വെച്ചിട്ടുണ്ടെങ്കിൽ നമുക്ക് സോപ്പിനു പകരം ആയി ബോഡി സ്ക്രബ് ആയിട്ട്,

അതുപോലെതന്നെ ഫെയ്സ് പാക്ക് ആയിട്ട്, ഫേസ് വാഷ് ആയിട്ട് അങ്ങനെയൊക്കെ ഒരുപാട് രീതിയിൽ യൂസ് ചെയ്യാൻ പറ്റുന്ന ഒരു മിക്സ് ആണ് അപ്പോൾ ഇത് നമ്മൾ മിക്സ് ചെയ്തു വീട്ടിൽ നിന്ന് കൊണ്ടു പോയിട്ടുണ്ടെങ്കിൽ ഹോസ്റ്റലിൽ എപ്പോഴും ഫ്രിഡ്ജിൽ ഒന്നും വയ്ക്കാതെ പുറത്തുതന്നെ വെച്ചിട്ടുണ്ടെങ്കിൽ ഒരു മാസം വരെ നമുക്ക് സൂക്ഷിച്ചുവെയ്ക്കാവുന്ന ഒരു മിക്സ് ആണ് നമ്മൾ ഇന്ന് കാണിക്കാൻ പോകുന്നത്.

ഇത് ഹോസ്റ്റലിൽ നിൽക്കുന്ന കുട്ടികൾക്ക് മാത്രമല്ല എല്ലാവർക്കും ഇത് യൂസ് ചെയ്യാം. വളരെയധികം സിംപിളാണ് ഇതുണ്ടാക്കാൻ. ഇത് നിങ്ങൾക്ക് 100% റിസൾട്ട് തരുന്ന ഒന്നു കൂടിയാണ്. വളരെയധികം ഇത് ഇഫക്ടീവ് ആണ്. പിന്നെ എല്ലാവർക്കും അറിയാവുന്നതുപോലെ സോപ്പ് അധികം നമ്മുടെ ശരീരത്തിൽ നല്ലതല്ല. സോപ്പ് ഉപയോഗിക്കും തോറും നമ്മുടെ സ്കിൻ വളരെയധികം ഡാമേജ് ആവും എന്നാണ് ശരിക്കും പറയുന്നത്.