സിനിമാതാരങ്ങളുടെ മേക്കപ്പ് രഹസ്യം വീഡിയോ കാണാം

ഹായ് ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ അപ്പോൾ ഇന്ന് നമ്മൾ വന്നിരിക്കുന്നത് ഒരു പുതിയ വീഡിയോ ആയിട്ടാണ്. ഇന്നത്തെ വീഡിയോ എന്താണെന്ന് വെച്ചിട്ടുണ്ടെങ്കിൽ നമ്മുടെ സ്കിൻ ഒക്കെ ഗ്ലോ തരാൻ സാധിക്കുന്ന ഒരു ടിപ്പ് ആയിട്ടാണ് ഞാൻ ഇവിടെ നിങ്ങൾക്കു മുമ്പിൽ വന്നിരിക്കുന്നത്. അപ്പോൾ ഇത് ചെയ്യാൻ വളരെയധികം സിംപിളാണ്.

ഇതിനായി രണ്ട് ഇൻഗ്രീഡിയൻസ് മാത്രമാണ് ഇതിലേക്ക് ആവശ്യമായിട്ട് ഉള്ളൂ. അപ്പോൾ ഇത് ഞാൻ നിങ്ങളുമായി ഷെയർ ചെയ്യാൻ കാരണം എന്താണ് എന്ന് വെച്ചിട്ടുണ്ടെങ്കിൽ, എന്റെ ഒരു ഫ്രണ്ട് ഉണ്ട്.. ആളു മേക്കപ്പ് ആർട്ടിസ്റ്റ് ആണ്. അത്യാവശ്യം സിനിമയിലും സീരിയലിലും ഒക്കെ വർക്ക് ചെയ്യുന്ന ഒരാളാണ്. അപ്പോ ആളോട് ചോദിച്ചപ്പോ ഈ സിനിമയിലും സീരിയലിലും ഒക്കെ ഉള്ള ആളുകൾക്ക് മേക്കപ്പ് ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു കാര്യമാണ്. അപ്പോൾ ഡെയിലി ഷൂട്ടിംഗ് ഉണ്ടെങ്കിൽ ഇവർ ഡെയിലി രാവിലെ മേക്കപ്പ് ചെയ്യും.

പിന്നെ ഈവിനിംഗ് ആവുമ്പോൾ അത് റിമൂവ് ചെയ്യണം. അപ്പോ ആ ഒരു സമയത്ത് ഇവർ ഒരു ബോട്ടിലിനെ അകത്ത് ഉണ്ടാക്കി കൊണ്ട് നടക്കുന്ന ഒരു കാര്യമാണ് ഇത്. ഇത് മേക്കപ്പ് റിമൂവ് ചെയ്തു കഴിഞ്ഞതിനു ശേഷം ഇവർ ഈ ഒരു കാര്യം മുഖത്ത് അപ്ലൈ ചെയ്യും.