ഏഴു ദിവസം ഇതൊന്നു ചെയ്തു നോക്കൂ ഞെട്ടും നിങ്ങൾ വീഡിയോ കാണാം

ഹായ് ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ അപ്പോൾ ഇന്ന് നമ്മൾ പുതിയ ഒരു വീഡിയോ ആയിട്ടാണ് നിങ്ങൾക്കു മുൻപിൽ വന്നിരിക്കുന്നത്. ഇന്ന് നമ്മൾ ഒരുപാട് പേർ ക്മൻസിൽ ചോദിച്ച ഒരു വീഡിയോ ആണ് ഇവിടെ ചെയ്യാനായിട്ട് പോകുന്നത്. അപ്പോ നമ്മുടെ മുഖത്തുള്ള വലിയ വലിയ കുഴികൾ മാറാൻ ആയിട്ട് ഉള്ള ഒരു റെമഡിയാണ് ഇന്ന് നമ്മൾ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്.

അപ്പൊ ആ റെമടി പറയുന്നതിന് മുൻപായി ഞാൻ ഒരു കാര്യം പറയട്ടെ നമ്മുടെ എല്ലാവരുടെയും മുഖത്ത് ഈ പറഞ്ഞ പോലെ ഉള്ള കുഴികൾ ഉണ്ടാകും. ആ കുഴികൾ ലൂടെയാണ് നമ്മുടെ മുഖത്തേക്ക് ഉള്ള ഓയിൽ ഒക്കെ പ്രൊഡ്യൂസ് ചെയ്യുന്നത്. പക്ഷേ ചില ആളുകളിൽ അത് വളരെയധികം മിനിമൈസ് ആയിരിക്കും എന്നാൽ ചില ആളുകളിൽ അത് വളരെയധികം വലുതാവും. ഇതിന്റെ പ്രധാനപ്പെട്ട ഒരു കാരണം എന്താണെന്ന് പറയുകയാണെങ്കിൽ കുറേ ഓയിൽ അതിലൂടെ പ്രൊഡ്യൂസ് ചെയ്യുന്നതുകൊണ്ടാണ്.

കുറെയൊക്കെ അഴുക്ക് ഒക്കെ കയറിയാണ് ഈ കുഴികൾ ഇങ്ങനെ വളരെയധികം വലുതാവുന്നത്. സത്യത്തിൽ ഈ ഒരു റെമഡി ചെയ്യുമ്പോൾ ഇതിനകത്ത് സംഭവിക്കുന്നത് എന്താണെന്ന് വെച്ചിട്ടുണ്ടെങ്കിൽ ഈ മുഖത്തുള്ള കുഴികൾ ചെറുതാക്കാൻ ആയിട്ടാണ് ഇത് ചെയ്യുന്നത്. അപ്പോൾ അതിനു വേണ്ടിയിട്ടുള്ള ഒരു പാക്ക് ആണ് ഇന്ന് നമ്മൾ ഇവിടെ തയ്യാറാക്കാൻ പോകുന്നത്,