നാരങ്ങയും ഉപ്പും കൂടി ഇട്ട വെള്ളം കുടിച്ചാൽ അപകടം വീഡിയോ

ചെറു നാരങ്ങ വെള്ളം ക്ഷീണത്തിനും ദാഹത്തിനു മെല്ലാം നാം കുടിക്കുന്ന ഒന്നാണ് പ്രത്യേകിച്ചും വേനൽക്കാലത്ത്. ഇതിനുപുറമേ ശരീരത്തിലെ ടോക്സിനുകൾ നീക്കാനും തടി കുറയ്ക്കാനും എല്ലാം ഇത് ഏറെ നല്ലതാണ്. ഇത് പലവിധത്തിലും നമുക്ക് കുടിക്കാം. ചെറുനാരങ്ങ വെള്ളത്തിൽ നമുക്ക് തേൻ ചേർക്കാം, ഉപ്പ് ചേർക്കാം, പഞ്ചസാര ചേർക്കാം, ഇഞ്ചിനീരും, നറുനണ്ടി സത്തും ചേർക്കാം. പലരും പഞ്ചസാരയേക്കാൾ നല്ലത് ഉപ്പ ആണെന്ന് കരുതി നാരങ്ങ വെള്ളത്തിൽ ഉപ്പ് ചേർക്കാറുണ്ട്.

എന്നാൽ ഇത് ആരോഗ്യത്തിന് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുന്നത് എന്ന് നിങ്ങൾ മനസ്സിലാക്കുക. ഉപ്പു വളരെ കുറച്ച് അളവിൽ മാത്രമേ ശരീരത്തിന് ആവശ്യമുള്ളൂ. ഇതു മൂത്രത്തിലൂടെയും വിയർപ്പിലൂടെയും എല്ലാം ശരീരം പുറം തള്ളുന്നതിന് കാരണവും ഇതാണ്. വസ്ത്രങ്ങളിലെ നിറം ഇളകാതിരിക്കാൻ സോപ്പു വെള്ളത്തിൽ ഉപ്പും കലർത്തി വയ്ക്കാറുണ്ട്. ഇത് രീതിയിൽ തന്നെയാണ് ശരീരത്തിലും ഉപ്പു പ്രവർത്തിക്കുന്നത്.

അതായത് ശരീരത്തിലെ മുഴുവൻ വിഷാംശവും പോകാതെ തടഞ്ഞു നിർത്തുകയാണ് ഉപ്പ് ചെയ്യുന്നത്. ഇതുകൊണ്ട് തന്നെയാണ് ഡോക്ടർമാർ ഉപ്പിനെ ഉപയോഗം കുറയ്ക്കാൻ വേണ്ടി പറയുന്നത്. ഏതു മരണം അമിത ഉപ്പിന്റെ സാന്നിധ്യത്തിൽ ശരീരത്തിന് വേണ്ട ഗുണം നൽകുകയുമില്ല.

വിഷ ജന്തുക്കൾ കടിച്ചാൽ ഉപ്പ് ചേർക്കാത്ത ഭക്ഷണം കൊടുക്കാൻ പറയുന്നതിന്റെ കാരണവും ഇതാണ്. ഉപ്പ ഉണ്ടെങ്കിൽ ശരീരത്തിലെ വിഷം പൂർണമായും ഇറങ്ങി പോവില്ല. ഉപ്പ് ശരീരത്തിൽ എത്തുമ്പോൾ ഇതിനപ്പുറം തള്ളാൻ വേണ്ടി ശരീരത്തിലെ വെള്ളം വലിച്ചെടുക്കും. ഇതുവഴി തന്നെ ശരീരത്തിലെ ജലാംശം കുറയും. ഇത് ദാഹം വർദ്ധിപ്പിക്കാൻ കാരണമാകും.