September 28, 2022

ഹാർട്ട് അറ്റാക്കിന് മുൻപായി ശരീരം കാണിക്കുന്ന അടയാളങ്ങൾ എന്തെല്ലാം

ഞാനിന്ന് സംസാരിക്കാൻ പോകുന്ന വിഷയം ഹാർട്ട് അറ്റാക്ക് – നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും, അതിൻറെ ചികിത്സ രീതികളും എന്നതിനെക്കുറിച്ച് ആണ്. ഹാർട്ട് അറ്റാക്ക് എന്നത് നമ്മൾ കേൾക്കുമ്പോൾ തന്നെ എല്ലാവരും ഭയക്കുന്ന ഒരു വിഷയമാണ്. അതിൻറെ ആദ്യത്തെ സ്റ്റെപ്പ് എന്ന് പറയുന്നത് അത് ഹൃദയത്തിൻറെ വേദന ആണ് എന്ന് നമ്മൾ തിരിച്ചറിയുന്നതിലൂടെ ആണ്. ഹൃദയവേദന സാധാരണ അതായത് ഹാർട്ട് അറ്റാക്കിന്റെ വേദന സാധാരണ നെഞ്ചിന്റെ ഇടതുഭാഗത്ത് വരികയും ചില ആളുകൾക്ക് അത് കയ്യിലോട്ട് ഊർന്ന് ഇറങ്ങുകയും ചിലർക്ക് അത് താടി എല്ലിലോട്ടും ചിലർക്ക് അത് പിൻഭാഗത്തോട്ടും പോകുന്നത് ആയി അനുഭവപ്പെടാറുണ്ട് എന്നത് ആണ് സാധാരണ വരാറ് എന്നാൽ എല്ലാവർക്കും ഇതുപോലെ ഉണ്ടാകണമെന്ന് ഇല്ല.

പ്രത്യേകിച്ച് ഡയബറ്റിക്സ് ഷുഗർ ഉള്ളവർക്ക് വേദന അത്ര കാര്യമായി അറിയണമെന്ന് ഇല്ല. അപ്പോൾ നമുക്ക് എങ്ങനെ ഇത് തിരിച്ചറിയാൻ സാധിക്കും. സാധാരണ ഉണ്ടാകുന്നതിൽ നിന്നും വ്യത്യസ്തമായി എന്ത് ഒരു തോന്നൽ ഉണ്ടായാലും അത് നമ്മൾ കണക്കിൽ ആക്കണം. എന്ത് ഒരു ചെറിയ അസ്വസ്ഥത ആണെങ്കിലും അധികം ആളുകൾക്കും ചിലപ്പോൾ ചെറിയ ഒരു അസ്വസ്ഥത മാത്രമേ ഉണ്ടാകൂ. അതായത് സാധാരണയിൽ നിന്നും വ്യത്യസ്തമായി നെഞ്ചിൽ ഒരു ഭാരം അല്ലെങ്കിൽ ഒരു അസ്വസ്ഥത അല്ലെങ്കിൽ സാധാരണയിൽ നിന്നും അധികമായി ചെറിയ ഒരു കിതപ്പ് മാത്രമേ ഉണ്ടാകുകയുള്ളൂ. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.

2 thoughts on “ഹാർട്ട് അറ്റാക്കിന് മുൻപായി ശരീരം കാണിക്കുന്ന അടയാളങ്ങൾ എന്തെല്ലാം

  1. Sir, I am getting left chest pain now and then accordingly I consulted a doctor and done anecho test , as per the result hypertensive heart and doctor prescribed some medicine like atorvastatin, metolar clopidorgrel since one month

  2. ഹലോ സർ ഞാൻ കഴിഞ്ഞ ദിവസം ടോട്ടൽ കൊളെസ്ട്രോൾ നോക്കിയിരുന്നു 234 ആണ് അതിൽ പറഞ്ഞിരിക്കുന്നത്, ഞാൻ ഇനി ഈ കൊളെസ്ട്രോൾ ലെവൽ താഴ്ത്തി കൊണ്ട് വരാൻ എന്ധോക്കെ മുൻ കരുതൽ എടുക്കണം, ഇതേ തുടർന്ന് ഹൃദയം സംബന്ധിച്ച അസുഖങ്ങൾ വരോ

Leave a Reply

Your email address will not be published.