September 30, 2022

സ്വയംഭോഗം ഒരിക്കൽ എങ്കിലും ചെയ്തവരുടെ ശ്രദ്ധയ്ക്ക്. പ്രായപൂർത്തിയായവർ മാത്രം ഈ വീഡിയോ കാണുക.

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് സ്വയംഭോഗം എന്ന് പറയുന്ന ഒരു വിഷയത്തെക്കുറിച്ച് ആണ്. അതുകൊണ്ട് തന്നെ ആദ്യം ഇത് പറയാം ഇത് ഒരു എ സർട്ടിഫിക്കറ്റ് വീഡിയോ ആണ് അതുകൊണ്ട് പ്രായപൂർത്തി ആയവർ മാത്രം ഈ വീഡിയോ കാണുക. അപ്പോൾ സ്വയംഭോഗം, സ്വയംഭോഗം എന്ന് പറയുന്നത് എല്ലാവർക്കും അറിയാം അതിനെ കുറിച്ച് കൂടുതൽ എക്സ്പ്ലൈൻ ചെയ്യേണ്ട കാര്യം ഇല്ല. നമ്മുടെ സെക്ഷ്വൽ ഏർജ് അത് ഒന്ന് സാറ്റിസ്ഫൈ ചെയ്യാൻ വേണ്ടിയിട്ട് ഒരു സെക്ഷൻ പാർട്ണർ ഇല്ലാതെ തന്നെ സ്വയം അതായത് ലൈംഗിക അവയവങ്ങൾ സ്റ്റിമുലേറ്റ് ചെയ്തിട്ട് ഇജാക്കുലേഷൻ ചെയ്തു അതിലൂടെ ഹാപ്പിനസ് കിട്ടുന്ന ഒരു രീതിയെ ആണ് നമ്മൾ സ്വയംഭോഗം എന്ന് പറയുന്നത്. അപ്പോൾ ഇതിൻറെ അകത്ത് എന്താണ് മെയിൻ ആയിട്ട് സംഭവിക്കുന്നത്.

കാരണം ഒത്തിരിയേറെ തെറ്റിദ്ധാരണകൾ ഉണ്ട് അത് ചെയ്യാൻ പാടില്ല ഇത് ചെയ്യാൻ പാടില്ല, കാരണം ഞാൻ പഠിക്കുന്ന സമയങ്ങളിൽ ഒക്കെ ഒരുപാട് കേട്ടിട്ടുള്ള ഒരു കാര്യമാണ് ഈ മുഖക്കുരു കൂടുതൽ ആയിട്ട് വരുന്നത് ഇങ്ങനെ സ്വയംഭോഗം കൂടുതലായി ചെയ്യുന്നത് കാരണം ആണ് എന്നുള്ളത് ഉണ്ട്, അതുപോലെ ചില ആളുകളിൽ ഇത്തിരി വീക്ക് ആയി ഇരിക്കുന്ന ആളുകളെ കാണുമ്പോൾ പറയും, ആ സ്വയംഭോഗം ഇത്തിരി കൂടുന്നു ശ്രദ്ധിക്കണം എന്നൊക്കെ പറയുന്ന രീതികൾ എല്ലാം കേൾക്കാറുണ്ട്. വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

Leave a Reply

Your email address will not be published.