September 30, 2022

ഒരു പ്രമേഹ രോഗിയുടെ ഒരു ദിവസത്തെ ഭക്ഷണക്രമം എങ്ങനെ ആയിരിക്കണം.

ഇന്ന് ഞാൻ നിങ്ങളോട് സംസാരിക്കാൻ പോകുന്നത് ഡയബറ്റിക്സ് ആൻഡ് ഡയറ്റ് സിംപ്ലിഫൈഡ്. ഒരു പ്രമേഹ രോഗിക്ക് എന്തൊക്കെ ഭക്ഷണങ്ങൾ ഏതൊക്കെ രീതിയിൽ കഴിക്കാം. ഒരു ന്യൂലി ഡയഗണോസിസ് ഡയബറ്റിക് പേഷ്യന്റ് രണ്ട് തരത്തിലുള്ള ഷോക്ക് ആണ് ഡോക്ടർ നിങ്ങൾക്ക് ഡയബറ്റിക്സ് ആണ് എന്ന് പറയുമ്പോൾ. അതിൽ ഒന്ന് ഞാൻ ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കണം. രണ്ട് ഇനി എനിക്ക് ഭക്ഷണം കഴിക്കാൻ കഴിയില്ല എന്ന ഒരു തെറ്റായ ധാരണ. അതിൽ ആദ്യത്തേത് ശരിയാണ്. മരുന്ന് ജീവകാലം മുഴുവൻ കഴിക്കണം രണ്ടാമത്തേത് തെറ്റാണ്. ഭക്ഷണം നമ്മൾ ഇപ്പോൾ കഴിക്കുന്ന ഭക്ഷണം തന്നെ കഴിക്കാം അത് ഒന്ന് ക്രമീകരിച്ച് എടുത്താൽ മാത്രം മതി.

അല്ലാതെ പുതിയതായി ത്രാസോ കാർബോഹൈഡ്രേറ്റ് എത്ര? പ്രോട്ടീൻ എത്ര? ഫാറ്റ് എത്ര? ഇതിൻറെ അളവ് അറിയൽ ഇതിന്റെ ആവശ്യം ഒന്നുമില്ല. ഇപ്പോൾ നിലവിലുള്ള ഭക്ഷണം നമ്മൾ എങ്ങനെ ക്രമീകരിച്ച് ഒരു ഡയബറ്റിക് രോഗിക്ക് പ്രമേഹ രോഗിക്ക് പ്രമേഹം കണ്ട്രോൾ ചെയ്യാൻ കഴിയും എന്നത് ആണ് ഞാൻ പറയാൻ പോകുന്നത്. നമ്മുടെ സ്റ്റാൻഡേർഡ് കേരള ഡയറ്റിന്റെ മേലിൽ ആണ് ഞാൻ സംസാരിക്കാൻ പോകുന്നത്. കോമൺ ആയിട്ട് ബ്രേക്ക് ഫാസ്റ്റ്, ഒന്നെങ്കിൽ ഒരു ഇഡലി ഉണ്ടാവും പുട്ട്, ദോശ, ഉപ്പുമാവ്, വെള്ളേപ്പം വല്ലപ്പോഴും ബ്രെഡ്. അപ്പോൾ ഒരു പ്രമേഹ രോഗിക്ക് ഇത് എങ്ങനെ എല്ലാം അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

Leave a Reply

Your email address will not be published.