September 30, 2022

എത്ര കൂടിയ കൊളസ്ട്രോളും നോർമലാകും. കൊളസ്ട്രോൾ കുറയ്ക്കാൻ ഏറ്റവും നല്ല ഒറ്റമൂലി ഇതാണ് ഡോക്ടർ പറയുന്നു.

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് നമ്മൾ ഒരു ബ്ലഡ് ടെസ്റ്റ് ഒക്കെ പ്രത്യേകിച്ച് ഒരു രോഗമോ കാര്യങ്ങളോ ഒന്നും ഇല്ലാത്ത ആളുകൾ ചിലപ്പോൾ എല്ലാം ഇങ്ങനെ ടെസ്റ്റ് ചെയ്യാൻ പോകാറുണ്ട്. അപ്പോൾ അങ്ങനെ പോകുമ്പോൾ നമുക്ക് കോമൺ ആയിട്ട് ഇങ്ങനെ ചെക്ക് ചെയ്യാൻ പോകുമ്പോൾ നോക്കുന്ന രണ്ട് കാര്യങ്ങൾ ഒന്ന് അല്ലെങ്കിൽ ഷുഗർ നോക്കണം അല്ലെങ്കിൽ ഒന്ന് കൊളസ്ട്രോൾ നോക്കണം ഇത് ആയിരിക്കും സാധാരണ പറയാറുള്ളത്. ഇങ്ങനെ ഒരു രോഗാവസ്ഥയിലാണ് അല്ലെങ്കിൽ ഓൾറെഡി ഡയഗ്നോസ് ചെയ്തവർ ആണ് എങ്കിൽ മാത്രമാണ് അതിന്റെ സ്റ്റെപ് ബൈ സ്റ്റെപ്പ് ആയി ഇങ്ങനെ ക്രിയാറ്റിൻ നോക്കണം അല്ലെങ്കിൽ യൂറിക് ആസിഡ് നോക്കണം എന്നിങ്ങനെ ഓരോന്ന് എടുത്ത് പറയുന്നത്.

പക്ഷേ സാധാരണ ഒരു കണ്ടീഷനിൽ ഷുഗർ- കൊളസ്ട്രോൾ, ഷുഗർ – കൊളസ്ട്രോൾ, ഇതുതന്നെയാണ് ടെസ്റ്റ് ചെയ്യാറ്. അപ്പോൾ കൊളസ്ട്രോൾ ചെക്ക് ചെയ്യുമ്പോൾ എങ്ങനെയാണ് സാധാരണ നമ്മൾ ചെക്ക് ചെയ്യുമ്പോൾ ഉള്ള ടോട്ടൽ കൊളസ്ട്രോൾ ആണ് ചെക്ക് ചെയ്യാറ്. അപ്പോൾ അങ്ങനെ ഒരു കണ്ടീഷനിൽ ഭൂരിഭാഗം ആളുകൾക്ക് വരുന്ന ഒരു കാര്യം എന്താണ് എന്ന് വെച്ചാൽ സാധാരണ ഒരു 200 മില്ലി ഗ്രാമിന്റെ ഉള്ളിൽ ആണ് നമ്മുടെ കൊളസ്ട്രോൾ നിൽക്കേണ്ടത്. സാധാരണ ഒരു ഹെൽത്തി ആയിട്ട് ഉള്ളത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഇവിടെ തീർച്ചയായും മുഴുവനായി കാണുക.

Leave a Reply

Your email address will not be published.