September 27, 2022

മുഖത്തെ പാടുകൾ മാറ്റി മുഖം വെട്ടി തിളക്കുന്നത് ആക്കാൻ.

മുഖത്തെ കറുത്ത പാടുകൾ എളുപ്പത്തിൽ ഇല്ലാതാക്കാനും മുഖം തിളങ്ങാനും വീട്ടിൽ ഇരുന്നു തന്നെ കൃത്രിമ വസ്തുക്കൾ ഒന്നും ഉപയോഗിക്കാതെ കറുത്ത പാടുകൾ മായ്ക്കാൻ ഇതാ 10 വഴികൾ. ഒന്നാമത്തെ ഒരു കപ്പ് തൈരിൽ ഒരു മുട്ട നന്നായി അടിച്ചു ചേർക്കുക. ഈ മിശ്രിതം ഒരു മണിക്കൂർ മുഖത്ത് പുരട്ടിയശേഷം തണുത്ത വെള്ളത്തിൽ നന്നായി കഴുകുക. ഇത് തുടർച്ചയായി ഒരാഴ്ച ചെയ്താൽ മുഖത്തെ കറുത്ത പാടുകൾ എല്ലാം മാറി മുഖത്തിന് തിളക്കം ലഭിക്കും. രണ്ടാമത്തേത് കാബേജ് നന്നായി അരച്ച് മുഖത്ത് പുരട്ടുക. കറുത്ത പാടുകൾ മാറുന്നതിന് ഒപ്പം തന്നെ ചർമ്മം നല്ല മൃദു ആകുന്നതിനും ഈ ടിപ്പ് നിങ്ങളെ വളരെയധികം സഹായിക്കും.

മൂന്ന്, കറ്റാർവാഴ പോളയുടെ നീര് മുഖത്ത് പുരട്ടുക. മുഖത്തെ പാടുകൾ മാറ്റാൻ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇത്. നാല്, ഒരു സ്പൂൺ ഈസ്റ്റിൽ ഒരു സ്പൂൺ കാബേജ് നീരും കുറച്ച് പനിനീരും ചേർത്ത് മുഖത്ത് പുരട്ടുക. ഇത് പാട്ട് മാറ്റുകയും മുഖം തിളക്കമുള്ളതാക്കുകയും ചെയ്യും. അഞ്ച്, ഉരുളക്കിഴങ്ങ് കുഴമ്പ് രൂപത്തിൽ ആക്കി മുഖത്ത് പുരട്ടുക. കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് മായ്ക്കാനും ഇത് സഹായിക്കും. ആറ്, ഒരു തക്കാളിയുടെ നേരിടുത്ത് പലതവണയായി മുഖത്ത് പുരട്ടുക. ഒരു ആഴ്ചയ്ക്കുള്ളിൽ ചർമ്മം സുന്ദരം ആകുന്നത് നിങ്ങൾക്ക് കാണുവാൻ വേണ്ടി സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.

 

Leave a Reply

Your email address will not be published.