September 30, 2022

ഫോൺ ഷൂട്ട് ചെയ്യുന്നത് നേരിട്ട് കണ്ടിട്ടില്ലാത്തവർ മാത്രം ഈ വീഡിയോ കാണുക.

ആദ്യം തന്നെ പറയട്ടെ ഇത് പ്രായപൂർത്തിയായവർ മാത്രം അറിഞ്ഞിരിക്കേണ്ട കണ്ടന്റ് ആണ്. പോൺ വീഡിയോസ്. എന്താണ് പോൺ വീഡിയോസ്? ഇത് എങ്ങനെയാണ് നമ്മുടെ ജീവിതത്തെ ബാധിക്കുന്നത് എന്നുള്ള വിഷയത്തെക്കുറിച്ചാണ് നമ്മൾ ഇന്ന് ഡിസ്കസ് ചെയ്യുന്നത്. നമ്മൾ ഒരു സിനിമ കാണുമ്പോൾ ശ്രദ്ധിക്കാറില്ല? ഒരു മൂവിയിൽ ഒരു ഹീറോ എന്ന് പറയുന്ന ഒരാൾ തന്നെ പത്തും പതിനഞ്ചും പേരെ ഒറ്റയ്ക്ക് നിന്ന് ഇടിച്ച് ഇടുന്ന ചില ഫൈറ്റര്‍ സീനുകൾ എല്ലാം നമ്മൾ കാണാറില്ലേ? ഒന്ന് ചെറുതായിട്ട് ഒന്ന് ഇടിക്കുമ്പോഴേക്കും തെറിച്ചുപോകുന്നു സീനുകൾ കണ്ട് നമ്മൾ കൈയ്യടിക്കാറില്ലെ? അപ്പോഴും നമുക്കറിയാം ഇതൊരു സിനിമയാണ് ഇത് ഒന്നും ഇങ്ങനെ ഒന്നും റിയൽ ലൈഫിൽ സംഭവിക്കില്ല എന്ന് ഉള്ളത്.

പക്ഷേ പല ആളുകളുടെയും റിയൽ ലൈഫിൽ അവർ തെറ്റിദ്ധരിപ്പിക്കപ്പെടുന്ന കാര്യങ്ങളിൽ ഒന്ന് പോൺ വീഡിയോസ് ആണ്. അതായത് പോൺ വീഡിയോസ് കണ്ടുകഴിഞ്ഞ് അതുപോലെ തന്നെ അവരുടെ ലൈഫിലും റീക്രീയേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന കുറച്ച് പേർ, അവരിൽ പലരും പല ഡിപ്രഷനിലേക്ക് പോകുന്നവർ ഉണ്ട്, ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടായവർ ഉണ്ട് ഡിവോഴ്സ് സംഭവിച്ചവർ ഉണ്ട്. ഇതിന് എല്ലാം കാരണം എന്താണ് എന്ന് വെച്ചാൽ ഇത് തന്നെയാണ് റിയാലിറ്റി എന്ന് ഓർത്തുകൊണ്ട് ആണ് അവർ പേഴ്സണൽ ലൈഫിൽ ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

Leave a Reply

Your email address will not be published.