September 30, 2022

വളരെ പ്രധാനപ്പെട്ട ഇൻഫോർമേഷൻ. വയറ്റിലെ ക്യാൻസർ. ഒരിക്കലും ഈ ലക്ഷണങ്ങളെ അവഗണിക്കരുത്.

എല്ലാവരും ഒരു തവണയെങ്കിലും ചോദിച്ചോട്ടെ അല്ലെങ്കിൽ ചിന്തിച്ചിട്ടോ ഉണ്ടാകാം എനിക്ക് ക്യാൻസർ ഉണ്ടോ?  അല്ലെങ്കിൽ എനിക്ക് ഇനി ക്യാൻസർ വരുമോ എന്നാൽ ഞാൻ അത് എങ്ങനെ കണ്ടുപിടിക്കും? ഒരിക്കലും വരാൻ പാടില്ല അല്ലെങ്കിൽ വരരുത് എന്ന് ആഗ്രഹിക്കുന്ന ഒരു അസുഖമാണ് ക്യാൻസർ എല്ലാവരുടെയും മനസ്സിൽ. പക്ഷേ കൃത്യസമയത്ത് കണ്ടുപിടിച്ചാൽ കൃത്യമായ ചികിത്സ നൽകിയാൽ നമുക്ക് ഭൂരിഭാഗം ക്യാൻസറിനെയും കീഴ്പ്പെടുത്താൻ സാധിക്കും. ആദ്യം നമുക്ക് ഉദരത്തിൽ വരുന്ന ക്യാൻസറുകളുടെ പൊതുവായ അഥവാ പ്രധാന ലക്ഷണങ്ങൾ എന്തെല്ലാം ആണ് എന്ന് നമുക്ക് നോക്കാം. പൊതുവായ ലക്ഷണങ്ങൾ എന്ന് പറയുന്നവയിൽ ഒന്നാണ് ക്ഷീണം മിക്കവാറും ആളുകളിൽ പൊതുവായി കണ്ടുവരുന്ന ഒരു അവസ്ഥയാണ് ക്ഷീണം.

പിന്നെ വെയിറ്റ് കുറഞ്ഞു പോകുക. പ്രത്യേകിച്ച് ഒരു കാരണവും ഇല്ലാതെ വെയിറ്റ് കുറയുക. പെട്ടെന്ന് ഉണ്ടാകുന്ന മലവിസർജന രീതികളിൽ ഉള്ള ചില വ്യത്യാസം. അതായത് ചില സമയത്ത് മല പോകാതെ ഇരിക്കുക അത് അല്ലെങ്കിൽ സാധാരണ പോകുന്നതിൽ നിന്നും കുറച്ച് കൂടുതലായി പോകുക. കൂടുതൽ തവണ പോകുക. മലത്തിൽ ബ്ലഡിന്റെ അംശം കാണുക എന്നിവ. ഇവയാണ് പൊതുവേ ഉദരത്തിൽ കാൻസറിന്റെ പ്രധാന ലക്ഷണങ്ങൾ. സാധാരണ ഗതിയിൽ നമുക്ക് ഉദരത്തെ മൂന്ന് ഭാഗങ്ങളായി തിരിക്കാം. മൂന്ന് ഭാഗങ്ങളായി തിരിച്ച് അവയുടെ മൂന്നിന്റെയും ലക്ഷണങ്ങൾ നോക്കാം. പലതും കോമൺ ആയിട്ട് ഉണ്ടെങ്കിൽ പോലും, കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ തീർച്ചയായും മുഴുവൻ ആയി കാണുക.

Leave a Reply

Your email address will not be published.