September 27, 2022

ഈ ആറ് ലക്ഷണങ്ങൾ നിങ്ങൾക്ക് ഉണ്ടോ? കിഡ്നി തകരാറിൻറെ ലക്ഷണങ്ങളാണ് അവ. കിഡ്നി രോഗത്തിന്റെ തുടക്കം.

കഴിഞ്ഞ മുപ്പത് 40 വർഷമായി വൃക്ക രോഗികളെ നിരന്തരം ചികിത്സിക്കുകയും ഡയാലിസിസ് ചെയ്യുകയും ട്രാൻസ്പ്ലാന്റേഷൻ ചെയ്യുകയും അവരുടെ ജീവിത ആരോഗ്യ സൗഖ്യങ്ങളെ പറ്റി നിരന്തരം പഠിക്കുകയും ആവശ്യമായ ഉപദേശങ്ങൾ നൽകുകയും ചെയ്യുന്ന ഒരു വ്യക്തിയാണ് ഞാൻ. നമുക്കറിയാം ഇന്ന് ലോകത്തിൽ വൃക്ക രോഗങ്ങൾ വളരെ അധികം ആണ്. 100 പ്രായമുള്ള വ്യക്തികളെ എടുത്താൽ അതിൽ 13 പേർക്കും അവർ അറിയാതെ തന്നെ വൃക്ക രോഗം ഉണ്ട് എന്ന് ആണ് അഖില ലോക ഹെൽത്ത് അസോസിയേഷൻ പുറത്ത് വിട്ട വിവരങ്ങൾ. നിങ്ങൾ ചോദിക്കാം കൊണ്ട് എന്താണ് കുഴപ്പം? വൃക്ക രോഗം വന്നാൽ മരണം സുനിശ്ചിതമാണ്. വൃക്കകൾ എന്ന് പറയുന്നത് ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ജോഡി അവയവങ്ങൾ ആണ്.

ശരീരത്തിലെ മറ്റ് അവയവങ്ങളുടെ പ്രവർത്തനം മുഴുവൻ സുഗമമായി നടക്കുവാൻ വേണ്ടി ആന്തരിക പരിതസ്ഥിതി നിലനിർത്തിക്കൊണ്ട് പോകുന്നത് എപ്പോഴും ഈ വൃക്കകൾ ആണ്. നമ്മൾ അറിയാതെ തന്നെ 24 മണിക്കൂറും ശരീരത്തിലെ രക്തം മുഴുവൻ 20ലധികം പ്രാവശ്യം ശുദ്ധി ചെയ്ത രക്തം എപ്പോഴും നല്ലത് ആക്കി ഒഴുക്കിക്കൊണ്ട് ഇരിക്കുന്ന കടമ ആണ് വൃക്കകൾക്ക്. കൂടാതെ വൃക്കകൾ ശരീരത്തിലെ ജലാംശത്തിന് അളവ് നിയന്ത്രിക്കുന്നു. അതിനാൽ എത്ര വെള്ളം കുടിച്ചാലും നമ്മൾ നീര് ഒന്നും വയ്ക്കുന്നില്ല. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.

Leave a Reply

Your email address will not be published.