ഈന്തപ്പഴം ചൂട് വെള്ളത്തിൽ കുതിർത്തു കഴിക്കുമ്പോൾ ലഭിക്കുന്ന ഗുണങ്ങൾ വീഡിയോ

ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിന് കാര്യത്തിലും ഈന്തപ്പഴം വളരെയധികം സഹായിക്കുന്നു. മുടിയുടെ വളർച്ചയ്ക്കും ചർമ്മത്തിലെ തിളക്കത്തിനും എല്ലാം ഈന്തപ്പഴം വളരെയധികം സഹായിക്കുന്നുണ്ട്. അപ്പോൾ ഇന്ന് നമുക്ക് ഈന്തപ്പഴം ജ്യൂസ് എങ്ങനെയാണ് തയ്യാറാക്കുക എന്ന് നോക്കാം. അതുമാത്രമല്ല ഈന്തപ്പഴം ചൂടുവെള്ളത്തിൽ മിക്സ് ചെയ്തു പാലും കൂടി മിക്സ് ചെയ്ത് കഴിച്ചാൽ അത് എന്തൊക്കെ ആരോഗ്യഗുണങ്ങൾ നമുക്ക് നൽകുന്നു എന്ന് നിങ്ങൾ തീർച്ചയായും മനസ്സിലാക്കണം.

കുരുകളഞ്ഞ ഈത്തപ്പഴം എടുത്ത് ഒരു മണിക്കൂർ നേരം എങ്കിലും ചൂടു വെള്ളത്തിൽ കുതിർത്തി വയ്ക്കണം. ഒരു മണിക്കൂർ കഴിഞ്ഞ ശേഷം ഈന്തപ്പഴം നല്ലതുപോലെ അലിഞ്ഞ ശേഷം അല്പം പഞ്ചസാരയും പാലും മിക്സ് ചെയ്ത് നമുക്ക് കഴിക്കാം. എന്നും രാത്രി കിടക്കാൻ നേരം ഈന്തപ്പഴം ജ്യൂസ് കഴിക്കാനായി പ്രത്യേകം ശ്രദ്ധിക്കുക. ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും ഉത്തമ പരിഹാരം നൽകാനായി സഹായിക്കുന്നു.

എന്തൊക്കെ ആരോഗ്യപ്രശ്നങ്ങളാണ് നമുക്ക് ഇതിലൂടെ പരിഹരിക്കാൻ കഴിയുന്നത് എന്ന് നോക്കാം. ഫൈബർ ഇന്റെ കലവറയാണ് ഈന്തപ്പഴം എന്ന കാര്യത്തിൽ സംശയമില്ല. ധാരാളം ഫൈബർ ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. എല്ലാവിധത്തിലും ഫൈബർ ആരോഗ്യത്തിന് അത്യാവശ്യമായ ഒന്നു കൂടിയാണ്.

Eating date juice gives the body a lot of fiber. Date juice is also known to help in reducing cholesterol. Date juice is a good source of teeth and bone symptoms.