സ്ത്രീകൾക്ക് ഒരു പ്രശ്നമായി മാറുന്ന അവസ്ഥയെക്കുറിച്ചാണ് ഇന്നത്തെ നമ്മുടെ വീഡിയോ അമിത രോമ വളർച്ച. പ്രത്യേകിച്ച് ആടി മീശ എന്നിവങ്ങളിൽ. എന്താണ് ഇതിൻറെ കാരണങ്ങൾ ഇതിൻറെ ചികിത്സ എന്തൊക്കെ? ഇതിനെ കുറിച്ച് എല്ലാം നമുക്ക് ഇന്നത്തെ വീഡിയോയിലൂടെ നോക്കാം. എന്താണ് അല്ലെങ്കിൽ എപ്പോഴാണ് നമുക്ക് അമിത രോമവളർച്ച ഉണ്ട് എന്ന് പറയുക. പുരുഷന്മാരുടെ പാറ്റേണിൽ സ്ത്രീകൾക്ക് ഉണ്ടാകുമ്പോൾ ആണ് അതിനെ അമിത രോമ വളർച്ച അല്ലെങ്കിൽ ഹേർസ്യൂട്ടിസം എന്ന് പറയുന്നത്. മീശ, താടി നെഞ്ചിന്റെ ഭാഗം എന്ന ഇടങ്ങളിൽ ഒക്കെ കട്ടിയുള്ള കറുത്ത നിറത്തിലുള്ള രോമങ്ങൾ ഉണ്ടാകുമ്പോൾ ആണ് അതിനെ ഹെർസ്യൂട്ടിസം എന്ന് വിളിക്കുക. എന്താണ് ഇതിന്റെ കാരണം? പരമ്പരാഗതം ആയിട്ട് ഇതു വരാം.
അതായത് ചിലയിടത്ത് അമ്മകൾ അമ്മയ്ക്കും കുട്ടികൾക്കും എല്ലാവർക്കും കുറച്ച് കട്ടിയുള്ള മീശയും കുറച്ച് കട്ടിയുള്ള താടിയും ഒക്കെ ഉണ്ടാകാം. പിന്നെ റെയർ ആയിട്ട് അഡ്രിനോ ഗ്രന്ഥികളിൽ ഉണ്ടാകുന്ന തകരാറുകൾ, അല്ലെങ്കിൽ അഡ്രിനൽ ഗ്ലാൻഡിൽ ഉണ്ടാകുന്ന ട്യൂമറുകൾ ഇതെല്ലാം വളരെ റെയർ ആയിട്ട് ഹെർസ്യൂട്ടിസം അഥവാ അമിത റോമ വളർച്ചയ്ക്ക് കാരണമാകാം. ചില മരുന്നുകളുടെ സൈഡ് ഇഫക്ട് ആയിട്ടും ഹർസ്യൂട്ടിസം ഉണ്ടാകാം. പക്ഷേ ഏറ്റവും കോമൺ ആയിട്ട് നമ്മൾ ഇപ്പോഴത്തെ കാലഘട്ടത്തിൽ കാണുന്നത് ചെറുപ്പക്കാരിലും അതുപോലെതന്നെ യങ് ഫീമെയിൽസിലും എല്ലാം കാണുന്നത് പോളി സിസ്റ്റിക്ക് ഓവേറിയൻ സിൻഡ്രം. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.