നമ്മുടെ ശരീരത്തിലെ നീർക്കെട്ടും അതുപോലെ തന്നെ വയറ്റിലെ കൊഴുപ്പമെല്ലാം അടിഞ്ഞുകൂടി കിടക്കുന്ന വണ്ണം കുറയാൻ വേണ്ടിയുള്ള ടിപ്സ് നമ്മൾ കഴിഞ്ഞ ആഴ്ച പറഞ്ഞല്ലോ അത് ഒരുപാട് പേർക്ക് ഒത്തിരി ഉപകാരം ആയിട്ടുള്ള ഒരു ടിപ്സ് ആയിരുന്നു. അതുപോലെ തന്നെ നമ്മൾ ഈയാഴ്ച മറ്റൊരു ടിപ്പ് ആയി ആണ് വന്നിട്ടുള്ളത്. ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും ഒരുപോലെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒരു പ്രശ്നമാണ് വയറു ചാടുക എന്നു പറയുന്നത്. ഇത് നമ്മുടെ ഭംഗി കളയുമെന്ന് മാത്രമല്ല ഇത് ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും അത് ആണ് മെയിൻ. എനിക്കും അങ്ങനെ ഉണ്ടായിരുന്നു ഞാൻ ഇപ്പോൾ പറയാൻ പോകുന്ന ടിപ്പുകൾ വച്ച് ആണ് ഞാൻ അത് കുറച്ചത്. രണ്ട് ടിപ്പുകൾ ഉണ്ട് കേട്ടോ. ഒന്ന് ഒരു ചെറിയ ഒരു എക്സർസൈസ് വയറ് ഒന്ന് ഉള്ളിലോട്ട് ആക്കുക എന്നിട്ട് പുറത്തോട്ട് ആക്കുക.
ഞാൻ നിങ്ങൾക്ക് അത് കാണിച്ചുതരാം നടന്നുകൊണ്ട് അല്ലെങ്കിൽ ഇരുന്നുകൊണ്ടോ നിന്നുക്കൊണ്ടോ അല്ലെങ്കിൽ വല്ല ജോലി ചെയ്യുമ്പോഴോ ബസ്സിൽ യാത്ര ചെയ്യുമ്പോൾ എപ്പോൾ വേണമെങ്കിലും ചെയ്യാൻ പറ്റുന്ന നല്ലൊരു അടിപൊളി ടിപ്പ് ആണ്. ഇത്ര സമയം എന്ന് ഇല്ല ഇന്ന സമയം എന്ന് ഇല്ല വളരെ ഈസിയാണ്. ഇത് ചെയ്തുകൊണ്ടാണ് ഞാൻ എന്റെ വയറ് കുറച്ചത് ഒപ്പം ദേ ഈ ഒരു വെള്ളം. ഇതും കൂടി കുടിച്ചു കഴിഞ്ഞാൽ നമ്മുടെ വയറ് എപ്പോ പോയി എന്ന് ചോദിച്ചാൽ മതി കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.