പോസ്റ്റ് വൈറൽ സിൻഡ്രം അഥവാ പോസ്റ്റ് വൈറൽ പെട്രിക്ക് സിൻഡ്രം എന്നറിയപ്പെടുന്ന ഒരു സിൻഡ്രം അത് നമ്മുടെ ശരീരത്തിൽ ഏതൊരു വൈറസ് ഇൻഫെക്ഷൻ വന്ന് അതിനെ റെസിസ്റ്റ് ചെയ്ത് അതുമായി ഫൈറ്റ് ചെയ്ത് ആ വൈറൽ ഇൻഫെക്ഷൻ മാറിയതിനുശേഷം നമ്മുടെ ബോഡിയിൽ വരുന്ന ഒരു സിൻഡ്രം ആണ്. ഇത് ഇപ്പോൾ കോമൺ ആയി നമ്മുടെ ഇടയിൽ കണ്ടുവരുന്നു കോവിഡ് ഭാഗമായും ഇത് കണ്ടുവരുന്നുണ്ട്. അതായത് പോസ്റ്റ് കോവിഡിലും ഇത് കണ്ടുവരുന്നുണ്ട്. അതുപോലെ തന്നെ നമുക്ക് ഒരു ഇൻഫെക്ഷൻ വന്നതിനുശേഷം ഇത് കണ്ടുവരുന്നുണ്ട്. ഇത് മെയിൻ ആയിട്ട് പേഷ്യന്റിനെ വളരെയേറെ നീണ്ടുനിൽക്കുന്ന ഒരു ക്ഷീണം ആണ് ഉണ്ടാവുക.
അവരുടെ ശരീരത്തിലെ പഴയപോലെ ഉള്ള ഒരു ആരോഗ്യക്കുറവ് പഴയപോലെ വർക്ക് ചെയ്യാൻ വേണ്ടി കപ്പാസിറ്റി ഇല്ലായ്മ, ചിലർക്ക് ബെഡിൽ നിന്ന് എഴുന്നേൽക്കാൻ വരെ വളരെ ബുദ്ധിമുട്ട് അനുഭവപ്പെടും. ഇത് കുറച്ച് ദിവസങ്ങളോ കുറച്ച് ആഴ്ചകളോ കുറച്ച് മാസങ്ങളോ വരെ നീണ്ടുനിൽക്കാൻ സാധിക്കും. വളരെ അപൂർവ്വം ആയിട്ട് പോസ്റ്റ് വൈറൽ സിൻഡ്രത്തിന് പേഷ്യൻസിൽ ചിലരിൽ ഇത് വർഷങ്ങളോളം വീണ്ടും നിൽക്കുന്നത് കണ്ടിട്ടുണ്ട് ഇതിൽ മെയിൻ ആയിട്ട് ഉണ്ടാകുന്നത് ഒരു കഫ് ഉണ്ടാകാം ഒരു ഡ്രൈ കഫ്, ഒരു വരണ്ട ചുമ ഇതിൽ ചിലവർക്ക് ഉണ്ടാകാം. വരണ്ട ചുമയുടെ രൂപത്തിൽ ഇത് കണ്ട് വരുമ്പോൾ ഇതിന് മറ്റൊരു പേര് കൂടി പറയും കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.