കൈകൾ കണ്ടാൽ ഒരുപാട് പ്രായമായവരെ പോലെ ചുക്കി ചുളിഞ്ഞു ഇരിക്കുക മരത്തടി പോലെ ഇരിക്കുക തീരെ സോഫ്റ്റ് അല്ലാതിരിക്കുക ഉള്ളംകൈ എല്ലാം വളരെ തയമ്പ് പിടിച്ചതുപോലെ ഇരിക്കുന്നു ആകെ മൊത്തത്തിൽ നോക്കിയാൽ സ്വന്തം പ്രായത്തേക്കാൾ ഒരു പത്ത് വയസ്സ് തോന്നും കൈ കണ്ടാൽ എന്നു പറയുന്നവർക്ക് കൈ വളരെ സോഫ്റ്റ് സ്മൂത്ത് ആൻഡ് ബ്രൈറ്റ് ആയിരിക്കാൻ വേണ്ടി സഹായിക്കുന്ന ഒരു കിടു റെമഡി ആണ് ഇന്ന് നമ്മൾ ഇവിടെ തയ്യാറാക്കാൻ വേണ്ടി പോകുന്നത് അപ്പോൾ പിന്നെ ഒട്ടും സമയം കളയാതെ നമുക്ക് ഇത് എങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്ന് നോക്കാം.
ഈ ഒരു റെമഡി തയ്യാറാക്കി ഉപയോഗിക്കേണ്ടത് രണ്ട് സ്റ്റെപ്പ് ആയിട്ട് ആണ്. ആദ്യത്തെ സ്റ്റെപ്പ് എന്ന് പറയുന്നത് ഒരു ആൻറി ഏജിങ് സ്ക്രബ്ബ് തയ്യാറാക്കി ഉപയോഗിക്കുക എന്നത് ആണ് ഇതിന് വേണ്ടി ആദ്യം ഒരു ബൗൾ എടുക്കുക. അതിലേക്ക് ഒരു രണ്ട് സ്പൂൺ പഞ്ചസാര എടുക്കുക. ഒന്ന് അല്ലെങ്കിൽ പൊടിച്ച പഞ്ചസാര അല്ലെങ്കിൽ പൊടി പഞ്ചസാര ആണ് എടുക്കേണ്ടത് ശേഷം അതിലേക്ക് രണ്ട് സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. എന്നിട്ട് ഇവ രണ്ട് കൂടി ചേർത്ത് നല്ലത് പോലെ മിക്സ് ചെയ്ത് എടുക്കുക. നമ്മുടെ കൈകൾക്ക് വേണ്ട ആന്റി ഏജിങ് സ്ക്രബ്ബ് ഇവിടെ തയ്യാറായിട്ടുണ്ട്. ഇനി നിങ്ങളുടെ കൈകൾക്ക് താങ്ങാൻ ആകുന്ന ചൂട് വെള്ളത്തിൽ, കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വിഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.
https://youtu.be/NwQUSbWg3Yo