വളരെ സർവസാധാരണമായി കാണുന്ന ഒരു ഹെൽത്ത് കണ്ടിഷനെ കുറിച്ച് ആണ് ഇന്ന് സംസാരിക്കുന്നത്. മൗത്ത് അൾസർ അല്ലെങ്കിൽ വായ്പുണ്ണ്. മൗത്ത് അൾസർ എന്തുകൊണ്ടാണ് വരുന്നത് എന്ന് പലരും ആലോചിക്കാറില്ല കാരണം മിക്കവാറും ആളുകൾക്ക് ഇത് വന്നും പോയും ഇരിക്കും. വന്നുകഴിഞ്ഞാൽ ഒന്നോ രണ്ടോ ദിവസം കൊണ്ട് ഒക്കെ ഇത് മാറുന്നതുകൊണ്ട് ഇത് ആരും തന്നെ മാരകമായ ഒരു പ്രശ്നമായി എടുക്കാറില്ല. പക്ഷേ ഫ്രീക്ക് ആയി വളരെ ഫ്രീക്വൻ ആയി ഇത് കണ്ടിന്യൂസ് ആയിട്ട് വരുന്ന സമയത്ത് ആണ്, ഇതിനെക്കുറിച്ച് നമ്മൾ കുറച്ച് ആകുലപ്പെടാറുള്ളത്. സാധാരണയായി മൗത്ത് അൾസർ അന്ന് കഴിഞ്ഞാൽ നമ്മൾ ഒന്ന് അല്ലെങ്കിൽ പേരയില ചവച്ച് കഴിക്കാൻ പറയും. മറ്റു ചിലർ ഉപ്പുവെള്ളത്തിൽ ഒന്ന് ഗാർഗൽ വായിൽ വെള്ളം ഒഴിച്ച് ഒന്ന് കുൽകുഴിയും.
മറ്റു ചിലർ കുറച്ച് തേൻ പുരട്ടുന്നത് കാണാം വേറെ ചിലർ ആണെങ്കിൽ നെയ്യൊക്കെ പുരട്ടും. ഇങ്ങനെയൊക്കെ ചെയ്തു കഴിയുമ്പോൾ സാധാരണ രീതിയിൽ ഇത് വിട്ടു മാറി പോകാറുണ്ട്. മറ്റു ചിലർക്ക് ഇതൊന്നും തന്നെ ചെയ്തില്ലെങ്കിലും മൂന്നോ അല്ലെങ്കിൽ നാലോ ദിവസത്തിനുള്ളിൽ അത് വിട്ടു മാറി പോകും പിന്നെ ഒരുപാട് കാലത്തിലേക്ക് അതു പിന്നെ വരാറുമില്ല അതുകൊണ്ടുതന്നെ ഭൂരിഭാഗം ആളുകളും ഇത് ഒരു വലിയ പ്രശ്നമായി ഒന്നും കാണാറില്ല. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ആയി നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.