കിഡ്നി സ്റ്റോൺ അഥവാ മൂത്രത്തിൽ കല്ല് എങ്ങനെ പൂർണമായും വെറും കുറച്ചു ദിവസങ്ങൾ കൊണ്ട് മാറ്റാം എന്നതിനെക്കുറിച്ച് ഉള്ള ഒരു വീഡിയോ ആയിട്ട് ആണ് ഞാൻ വന്നിട്ടുള്ളത്. ഇത് ഞാൻ ചെയ്ത സക്സസ് ആയിട്ടുള്ള കാര്യമാണ് അതുകൊണ്ടാണ് ഞാൻ ഇത്രയും ഉറപ്പിൽ ഇത് നിങ്ങളോട് പറയുന്നത്. തീർച്ചയായും നിങ്ങൾ ഞാൻ ഈ പറയുന്ന കാര്യം ചെയ്തു കഴിഞ്ഞാൽ മൂന്നേ മൂന്ന് ദിവസം കൊണ്ട് മൂത്രത്തിലെ കല്ല് പോകുന്നതാണ്. ഇതിനുവേണ്ടി നമുക്ക് ആവശ്യമായിട്ട് ഉള്ളത് മുരിങ്ങ ഇലയും അതുപോലെ തന്നെ ഇളനീരും ആണ് ആവശ്യം ഇനി ഇത് കിട്ടാത്തവർക്ക് നമുക്ക് മുതിരയും ചീരയും വെച്ചിട്ട് ഉള്ള ഒരു ടിപ്പ് ഉണ്ട്.
അത് രണ്ടും ഞാൻ ഇവിടെ പറയുന്നത് ആണ്. എൻറെ ചേട്ടന് ഉണ്ടല്ലോ 5 വർഷത്തിന് മുൻപ് മൂത്രത്തിൽ കല്ല് വന്നപ്പോൾ കല്ല് പൊടിച്ച് കളഞ്ഞ് കറക്റ്റ് ആക്കിയത് ആണ് പിന്നീട് ഒരു മാസം കഴിഞ്ഞ് ഇത് വീണ്ടും വന്നു. പിന്നീട് ഞങ്ങൾ ഒരു ഡോക്ടറെ കണ്ട് അദ്ദേഹം പറഞ്ഞ പ്രകാരം ഈ മരുന്ന് കഴിച്ചിട്ട് ആണ് അദ്ദേഹത്തിൻറെ മാറിയത്. അങ്ങനെ മൂന്നു വർഷത്തിനു മുമ്പ് എനിക്കും ഇത് വന്നപ്പോൾ ഞാൻ ഇത് കഴിച്ച് പിന്നീട് സ്കാൻ ചെയ്തപ്പോൾ കല്ല് പൂർണമായി പോയി എന്ന് ഉറപ്പുവരുത്തി. അപ്പോൾ നമുക്ക് ഇതിന് മുരിങ്ങയുടെ തൊലി ആണ് ആവശ്യം. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.