ഏത് പ്രായത്തിലുള്ളവരെയും ഇന്ന് ഒരുപോലെ അലട്ടുന്ന ഒരു രോഗമാണ് സ്കിന്നിൽ വരുന്ന ഫംഗസ് രോഗങ്ങൾ. പലപ്പോഴും സ്കിന്നിലെ നമ്മുടെ കാലിന്റെ തുടയിടുക്കുകളിലോ അല്ലെങ്കിൽ നമ്മുടെ സ്കിന്നിൽ വരുന്ന മടക്ക് ഉള്ള ഭാഗങ്ങളിലോ ചെറിയ ചൊറിച്ചിൽ ആയിട്ട് തുടങ്ങിയിട്ട് നമ്മൾ ആദ്യം ഒരു മെഡിക്കൽ സ്കൂൾ സ്റ്റോറിൽ പോയി അവിടെനിന്ന് ഓയിൽമെന്റുകളും കാര്യങ്ങളും ഒക്കെ ഉപയോഗിച്ച് നോക്കും എന്നിട്ടും മാറുന്നില്ല എന്ന് കാണുമ്പോൾ ഒരു ഡോക്ടറെ ചെന്ന് കണ്ട് അവർ തരുന്ന മരുന്ന് ഉപയോഗിച്ചുനോക്കും. അപ്പോൾ തൽക്കാലത്തേക്ക് മാറും പക്ഷേ പിന്നീട് വീണ്ടും അത് വരുന്നു. ഇന്ന് ഒരുപാട് പേരെ ചൊറിച്ചിൽ മൂലവും മറ്റും അലട്ടുന്ന ഒരു പ്രശ്നമാണ് ഇത്തരത്തിലുള്ള ഫംഗസ് രോഗങ്ങൾ.
എന്തുകൊണ്ടാണ് ഫംഗസ് രോഗങ്ങൾ മനുഷ്യരിൽ ഇത്തരത്തിൽ വിട്ടു മാറാതെ കാണപ്പെടുന്നത്? തീർച്ചയായും നമ്മുടെ ജീവിത രീതികളിൽ വന്നിട്ടുള്ള മാറ്റങ്ങൾ തന്നെയാണ് ഇതിന് കാരണം. നിങ്ങൾ വീട്ടിൽ ചെടികൾ വളർത്തുന്നുണ്ട് എന്ന് ഉണ്ടെങ്കിൽ ചെടികളിൽ കാണപ്പെടുന്ന മുഞ പോലെ ഉള്ള ഫംഗസ് രോഗം അവ ബാധിക്കുന്ന സാഹചര്യങ്ങൾ എന്നു പറയുമ്പോൾ ഒന്ന് അല്ലെങ്കിൽ ചെടിയുടെ രോഗപ്രതിരോധശേഷി കുറയുമ്പോഴോ അല്ലെങ്കിൽ നമ്മൾ ചെടിക്ക് കൊടുക്കുന്ന വളം അല്ല ആഹാരം പ്രോപ്പർ ആയിട്ട് ഇല്ലെങ്കിലും നമുക്ക് ആ സമയത്ത് ചെടിയിൽ രോഗബാധിത ഉള്ളത് ആയിട്ട് കാണാം ഇതുപോലെ തന്നെ ആണ് മനുഷ്യർക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.