ഇന്ന് ഞാൻ അവിടെ പ്രതിപാദിക്കാൻ പോകുന്നത് കിഡ്നി രോഗത്തിന്റെ ലക്ഷണങ്ങളും അവയുടെ പ്രധാന കാരണങ്ങളും എന്തെല്ലാമാണ് എന്നാണ്. പലപ്പോഴും കിഡ്നി രോഗങ്ങൾക്ക് പ്രകടമായ ലക്ഷണങ്ങൾ കാണണമെന്ന് ഇല്ല. പക്ഷേ വളരെ ചെറുതെന്ന് നമ്മൾ കാണുന്ന പല ലക്ഷണങ്ങളും കിഡ്നി രോഗത്തിന്റെ ലക്ഷണങ്ങൾ ആവാം. വളരെ പ്രധാനപ്പെട്ട കിഡ്നി രോഗ ലക്ഷണങ്ങൾ ഒന്ന് മുഖത്തും കാലിലും കാണപ്പെടുന്ന നീര്. മൂത്രത്തിന്റെ അളവ് കുറയുക അതുപോലെ തന്നെ മൂത്രത്തിന്റെ നിറം വ്യത്യാസം. മൂത്രത്തിന് ചുവന്ന നിറം വരുക ഇടക്കിടെ മൂത്രനാളിയിൽ ഉണ്ടാകുന്ന ഇൻഫെക്ഷൻ. അത് കിഡ്നി രോഗങ്ങളിലേക്ക് നയിക്കാം. പിന്നെ മൂത്രം ഒഴിക്കുമ്പോൾ പതഞ്ഞു പോവുക നടക്കുമ്പോൾ കിതപ്പും ഉണ്ടാകുക, ഓക്കാനം ശർദ്ദി വിശപ്പില്ലായ്മ ഭക്ഷണത്തിനുള്ള മടുപ്പ് എന്നിവയൊക്കെയാണ് കിഡ്നി രോഗങ്ങളുടെ ലക്ഷണങ്ങൾ.
കിഡ്നി രോഗത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണം എന്ന് പറയുമ്പോൾ അത് മുഖത്തും കാലിലും കാണുന്ന നീരാണ്. ഏറ്റവും സാധാരണയായി കുറെ നേരം നിൽക്കുമ്പോൾ ആണ് ഈ നീര് കാണാറ്. ഇത് കിഡ്നിയിലൂടെ പ്രോട്ടീൻ ലീക്ക് ആയിപോകുമ്പോൾ കാണാവുന്ന നീര് ആണ്. മുഖത്തും കാലിലും കാണാവുന്ന നേരെ പലപ്പോഴും കിഡ്നി രോഗങ്ങളുടെ നേരത്തെ കാണാവുന്ന ലക്ഷണങ്ങൾ ആകാം. അതുപോലെ തന്നെ മൂത്രത്തിൽ കാണുന്ന രക്തംകളുടെ അളവ് ബ്ലഡിന്റെ ക്രിയാറ്റിൻ എന്നതിൻ്റെ അളവ് നമുക്ക് ഉണ്ടാകുന്ന പ്രഷർ ഇത് മൂന്നും ഒരുമിച്ച് വരിക ആണെങ്കിൽ, കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.