മുളക് നന്നായി പൂക്കാനും കായ്ക്കാനും ബാക്കി വന്ന കഞ്ഞിവെള്ളം കൊണ്ട് ഒരു ടോണിക്ക്.

നമ്മുടെ വീട്ടിലെ പച്ചമുളക് ചെടി ഉണ്ടല്ലോ യാതൊരു കീടബാധയും ഇല്ലാതെ പെട്ടെന്ന് പൂത്ത് ധാരാളം പച്ചമുളക് ഉണ്ടാവാൻ എന്ത് ചെയ്യണം എന്നുള്ള ഒരു ടിപ്പ് ആയി ആണ് ഞാൻ ഇന്ന് വന്നിട്ടുള്ളത്. നമ്മുടെ പച്ചമുളകിന് സാധാരണ എല്ലാവരും പറയുന്ന പ്രശ്നങ്ങളിൽ ഒന്നാണ് വെള്ളിച്ച ശരീരം അതുപോലെ തന്നെ ഇല കുരടിപ്പ് അതുപോലെ തന്നെ പൂവ് കൊഴിഞ്ഞുപോകുന്നു എന്നൊക്കെ ഉള്ളത് അല്ല? അപ്പോൾ ഇതിന് വേണ്ടിയുള്ള ഒരു പരിഹാര മാർഗ്ഗമാണ് നമ്മുടെ വീട്ടിൽ ഉള്ള പുളിച്ച കഞ്ഞിവെള്ളം. അപ്പോൾ അത് വെച്ചിട്ട് എങ്ങനെയാണ് കീടബാധ കളയുന്നത് എന്ന് അതുപോലെ തന്നെ എങ്ങനെയാണ് ഇത് ശക്തിയിൽ വളരാൻ സഹായിക്കുന്നത് എന്നതിനെക്കുറിച്ച് ഒരു വീഡിയോ ആണ് നമ്മൾ ഇന്ന് ചെയ്യാൻ പോകുന്നത്.

അപ്പോൾ നമുക്ക് കഞ്ഞിവെള്ളം ഉപയോഗിച്ച് ഉള്ള ഒരു സൂത്രം വച്ചിട്ട് നമ്മുടെ മുളക് ചെടി ഒക്കെ ഇപ്പോൾ എങ്ങനെയാണ് ഇരിക്കുന്നത് എന്ന് നമുക്ക് ആദ്യം കാണാം. എന്നിട്ട് എങ്ങനെയാണ് ആ കഞ്ഞിവെള്ള സൂത്രം എന്ന് നമുക്ക് നോക്കാം. അപ്പോൾ നിങ്ങൾ കണ്ടല്ലോ നമ്മുടെ മുളക് നമ്മൾ ഇത് ഗ്രോ ബാഗിൽ ആണ് നട്ടിരിക്കുന്നത് പക്ഷേ ഇത് കണ്ടോ ഇത് അധികം വളർന്നിട്ടില്ല. എങ്കിലും അതിൽ നിറയെ മുളക് ഉണ്ടായിട്ടുണ്ട് ഇത് വേറെ തരം ഉണ്ട മുളക് ആണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *