ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് നമ്മുടെ ഇടയിൽ പല ആളുകളും വന്നിട്ട് പല പ്രശ്നങ്ങളും പറയാറുണ്ട് ഉദാഹരണത്തിന് മുടികൊഴിച്ചാൽ വേദന ക്ഷീണം അതുപോലെതന്നെ നീർക്കെട്ട് ഉണ്ടാക്കുന്നു ഗ്യാസിന്റെ പ്രശ്നങ്ങൾ ഉണ്ടാകുന്നു സ്കിന്നിന്റെ പ്രശ്നം ഉണ്ടാകുന്നു ചൊറിച്ചിൽ ഉണ്ടാകുന്നു ക്ഷീണം ഉണ്ടാകുന്നു ഉറക്കം ബുദ്ധിമുട്ട് തുടങ്ങുന്നു അരിശം ടെൻഷൻ ഇറട്ടേഷൻ എന്നിവ എല്ലാം ഉണ്ടാകുന്നു, ഇതൊക്കെ പറയുമ്പോൾ നമ്മൾ പറയും ഇതെല്ലാം തൈറോയ്ഡിന്റെ സിംറ്റംസ് ആണല്ലോ എന്ന് പറയുമ്പോൾ അവർ പറയും തൈറോയ്ഡ് ഒക്കെ ഞങ്ങൾ ചെക്ക് ചെയ്തതാണ് ഞങ്ങൾക്ക് കുഴപ്പമൊന്നുമില്ല എന്ന് പറയും.
അപ്പോൾ ഞങ്ങൾ ചോദിക്കും തൈറോയ്ഡിന്റെ എല്ലാ ടെസ്റ്റുകളും ഒക്കെ ചെയ്തു നോക്കിയതാണോ? അപ്പോൾ അവർ പറയുന്നത് അതെ എല്ലാ ടെസ്റ്റുകളും ചെയ്തു നോക്കിയതാണ് കുഴപ്പമൊന്നുമില്ല എന്ന് പറയും. അപ്പോൾ നമ്മൾ രണ്ടാമത് വീണ്ടും ഫുൾ ടെസ്റ്റുകൾ വീണ്ടും ചെയ്യിപ്പിക്കുമ്പോൾ അതിന്റെ അകത്ത് ഈ തൈറോഡ് കാണിക്കും. അപ്പോൾ ഞാൻ പറഞ്ഞു വന്നത് എന്താണ് എന്ന് വെച്ചാൽ നമുക്ക് ഏതെങ്കിലും ഒരു രോഗം ഉണ്ട് അല്ലെങ്കിൽ ഇല്ല എന്ന് നമുക്ക് തീരുമാനിക്കണമെന്ന് ഉണ്ടെങ്കിൽ ഇപ്പോൾ തൈറോയ്ഡ് പ്രശ്നം എന്ന് ഉണ്ടെങ്കിൽ നമ്മൾ തൈറോയ്ഡിന്റെ എല്ലാ ടെസ്റ്റുകളും ചെയ്ത് നോക്കണം. അപ്പോൾ നമുക്ക് തൈറോയ്ഡ് ഉണ്ടോ അതോ ഇല്ലയോ എന്നുള്ളത് നമുക്ക് എങ്ങനെ കൺഫോം ചെയ്യാം? വളരെ സിമ്പിൾ ആണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായു മുഴുവൻ ആയി കാണുക.