മുപ്പതിന് ശേഷം സ്ത്രീകളും പുരുഷന്മാരും ഏറ്റവും കൂടുതൽ അനുഭവിക്കുന്ന ഒരു പ്രശ്നം എന്ന് പറയുന്നത് മുഖത്ത് വരുന്ന അഭംഗി ആയി തോന്നിക്കുന്ന ചെറിയ ചെറിയ പിഗ്മെന്റ്സ് ആണ്. പിഗ്മെന്റേഷൻ എന്ന് പറയുന്ന അല്ലെങ്കിൽ കരിമംഗല്യം എന്നാണ് മലയാളത്തിൽ അതിനെ പറയുക. ഇംഗ്ലീഷിൽ അതിന്റെ മെഡിക്കൽ നെയിം എന്ന് പറയുന്നത് മെലാസമ എന്ന് ആണ് അതായത് വളരെയധികം വളരെ കോമൺ എന്ന് പറഞ്ഞാൽ ആണെങ്കിൽ നമ്മുടെ കേരളത്തിൽ ഇപ്പോൾ എടുക്കുക ആണെങ്കിൽ അവിടം ഏറ്റവും വ്യാപകമായി കാണുന്ന ഒരു പ്രശ്നമാണ്. അതായത് ഇപ്പോൾ സ്ത്രീകളെ എടുക്കുക.
ആണ് എന്ന് ഉണ്ടെങ്കിൽ അവരുടെ മുഖത്തിന്റെ ചുറ്റും ഒരു ദ്വീപ് പോലെ പല സ്ഥലത്തും ആയിട്ട് അതായത് അവരുടെ കവിളിൽ നെറ്റിയിൽ കണ്ണീർ ചുറ്റും പ്രത്യേകിച്ച് ഈ ഭാഗങ്ങളിൽ ഒക്കെ ആയിട്ട് വരാറുണ്ട്. മെയിൻ ആയിട്ട് എടുക്കുക ആണെങ്കിൽ ഈ രണ്ട് മൂന്ന് സ്ഥലത്ത് ഒക്കെ വരാറുണ്ട്. ഈ സ്ഥലങ്ങളിലാണ് ഈ കരിമംഗലം അഥവാ മേലാസ്മ കൂടുതൽ ആയിട്ട് ബാധിക്കുന്നത്. സോ ഇത് നോർമലി ഒരു എങ്ങേജിൽ തീർത്തും കാണുന്നത് അല്ല. ഒരു 30 ഒക്കെ ശേഷം അതായത് സ്ത്രീകളിൽ ഒക്കെ ആണെങ്കിൽ ഡെലിവറിക്ക് ശേഷം ഒരു 30 കഴിഞ്ഞതിനു ശേഷം വളരെയധികം ഹോർമോണൽ ചേഞ്ചസ് അതുപോലെ തന്നെ ഹോർമോണൽ ഇമ്പാലൻസ് വരും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.