നമ്മൾ പറഞ്ഞതുപോലെ പൊന്നാംകണ്ണി ചീര ഇതുപോലെ തോരൻ വച്ച് വൈകീട്ട് കഴിക്കുക. ഇങ്ങനെ കഴിച്ചു കഴിഞ്ഞാൽ തീർച്ചയായും വയറിലെ കൊഴുപ്പ് അതുപോലെതന്നെ ചാടിയ വയർ പിന്നെ നമ്മുടെ വണ്ണം ഇതെല്ലാം കുറയും അത് വളരെ ഉറപ്പുള്ള ഒരു കാര്യമാണ്. കാരണം ഇത് നമ്മൾ ചെയ്തു സക്സസ് ആയ കാര്യമാണ്. അപ്പോൾ കറക്റ്റ് പൊന്നാകണ്ണി ചീര തന്നെ വേണം എന്നിട്ട് അത് ഇതുപോലെ വയ്ക്കുക. നമ്മൾ ഇന്ന് ഈ പൊന്നാംകണ്ണി ചീര വെച്ചിട്ട് ആണ് നമ്മുടെ വയറ് കുറയ്ക്കുന്നതും വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതും വണ്ണം കുറയ്ക്കുന്നതും എല്ലാം. ഇത് 100% നമുക്ക് റിസൾട്ട് കിട്ടിയത് ആണ് നമ്മൾ കഴിച്ച് അതിൻറെ റിസൾട്ട് അറിഞ്ഞിട്ട് ഉള്ളത് ആണ്. അത് മാത്രമല്ല കേട്ടോ. എനിക്ക് ഗ്ലോക്കോമ ഉണ്ട് അതായത് കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിട്ടുള്ള ഒരു അവസ്ഥയിൽ ഇത് നമ്മൾ കഴിച്ചായിരുന്നു.
അപ്പോൾ ഇത്തവണ നമ്മൾ ചെക്കപ്പിന് പോയപ്പോൾ നമ്മുടെ കാഴ്ചയുടെ പ്രശ്നത്തിന് അല്പം പരിഹാരം ആയിട്ടുണ്ട് എന്ന് ഡോക്ടർ പറഞ്ഞു. അപ്പോൾ മെഡിസിൻ ഒക്കെ കുറെ കുറച്ചിട്ടുണ്ട്. അപ്പോൾ അത് നമുക്ക് വളരെ സന്തോഷം ഉള്ള ഒരു കാര്യമാണ്. അപ്പോൾ ഈ പൊന്നാങ്കണ്ണി ചീര വണ്ണം കുറയാൻ മാത്രമല്ല നമ്മുടെ കണ്ണിൻറെ കാഴ്ചശക്തി കൂടാനും വളരെ നല്ലത് ആണ്. അപ്പോൾ എല്ലാവർക്കും ഒത്തിരി ഉപകാരപ്രദമാണ് ഈ വീഡിയോ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുകഅപ്പോൾ എല്ലാവർക്കും ഒത്തിരി ഉപകാരപ്രദമാണ് ഈ വീഡിയോ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.