കരിമംഗല്യം എന്ന് പറയുമ്പോൾ തന്നെ നമുക്ക് അറിയാം പലപ്പോഴും ഈ മൂക്കിൻറെ ഇരുവശങ്ങളിലും കണ്ണിൻറെ താഴെ ആയി വരുന്ന കറുത്ത പാടുകൾ, പലപ്പോഴും അത് ചുണ്ടിന്റെ സൈഡിലേക്ക് കൗണിന്റെ സൈഡിലേക്ക് ഒക്കെ വരാം. മിക്കതും ഇത് ഒരു പ്രായം കഴിഞ്ഞ സ്ത്രീകളിലാണ് കൂടുതലും കാണപ്പെടുന്നത്. പുരുഷന്മാരിൽ ഇത് വളരെ റെയർ ആയിട്ട് ആണെങ്കിലും വളരെ കുറച്ച് ആയിട്ട് ആണെങ്കിലും കണ്ടുവരുന്ന ഒരു അവസ്ഥ തന്നെയാണ്. എന്താണ് ഈ കരിമംഗല്യം എന്ന് പറയുന്ന അവസ്ഥയും ഇത് പരിഹരിക്കാൻ വേണ്ടി നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ആണ് എന്നും, ഞാൻ വിശദീകരിക്കാം. കരിമംഗല്യത്തെ കുറിച്ച് നമ്മുടെ സമൂഹത്തിൽ ഇപ്പോഴും പലവിധ ധാരണകൾ നിലനിൽക്കുന്നുണ്ട്. പലപ്പോഴും സ്ത്രീകളുടെ ഭർത്താക്കന്മാർക്ക് ഏതെങ്കിലും ഒരു തരത്തിലുള്ള അസുഖങ്ങളുടെ സാന്നിധ്യം വരുമ്പോഴോ.
അല്ലെങ്കിൽ വല്ല കഷ്ടകാലം വരുമ്പോഴാണ് ഇത് വരുന്നത് എന്നതിനുള്ള പ്രചരണവും നമ്മുടെ സമൂഹത്തിൽ വ്യാപകമാണ്. അതുപോലെതന്നെ നിങ്ങൾ യൂട്യൂബിൽ ഒക്കെ ഒന്ന് സെർച്ച് ചെയ്ത് നോക്കിയാൽ കരിമംഗല്യം വന്നു കഴിഞ്ഞാൽ നമ്മുടെ മുഖത്ത് അരച്ച് ഇടാനുള്ള പലവിധത്തിലുള്ള ഒറ്റമൂലികളും നമുക്ക് ഇന്ന് യൂട്യൂബിൽ കാണുകയും ചെയ്യാം. അത്രത്തോളം കോമൺ ആയിട്ട് ഇന്ന് ഈ ഒരു അവസ്ഥ ഉണ്ട്. മുൻപ് ഒരു 40, 45 വയസ്സ് കഴിഞ്ഞ ആളുകളിൽ ആണ് ഈ ഒരു അവസ്ഥ കോമൺ ആയിട്ട് കണ്ടിരുന്നത് എന്ന് ഉണ്ടെങ്കിൽ, കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.