ശരീരത്തിലെ ദുർമേധസ് മുഴുവൻ ഉരുകി പുറത്തുപോകും ഇങ്ങനെ ചെയ്താൽ.

ജീവിതശൈലി രോഗങ്ങൾ മരുന്നുകൾക്ക് മാറ്റാൻ ആകുമോ? പുതിയ മരുന്നുകളും ഓപ്പറേഷൻ ഉപകരണങ്ങളും എല്ലാം ഉണ്ടാക്കാൻ ആധുനികശാസ്ത്രത്തിന് ഇന്ന് കഴിയുന്നുണ്ട്. അതുപോലെ തന്നെ എല്ലാ സൗകര്യങ്ങളും കൂടിയ ആശുപത്രികളും ഇന്ന് നമുക്ക് ചുറ്റുമുണ്ട്. എന്നിട്ടും ഇന്ന് രോഗികളുടെ എണ്ണം കുറയുകയല്ല മറിച്ച് കൂടുക ആണ് ചെയ്യുന്നത്. എന്താണ് ഇതിന് കാരണം എന്തുകൊണ്ടാണ് രോഗങ്ങൾ നമുക്ക് ചികിത്സിച്ചു മാറ്റാൻ സാധിക്കാത്തത്. സാമ്പത്തിക പരിമിതികൾ ഇല്ലാത്തവർ ഏറ്റവും മികച്ച ചികിത്സ സൗകര്യങ്ങൾ ലഭിക്കാൻ വേണ്ടി അമേരിക്കയിൽ പോയി ചികിത്സിക്കാൻ ശ്രമിച്ചാലും രോഗം മാറ്റാൻ കഴിയുന്നില്ല.

കഴിഞ്ഞ നൂറ്റാണ്ടിലെ ആദ്യകാലത്ത് അമേരിക്കൻ മെഡിക്കൽ അംഗങ്ങൾക്ക് മാറ്റം വരുത്താൻ വഴിതെളിച്ച അമേരിക്കയിലെ മോഡൽ മെഡിസിൻ പിതാവായി കണക്കാക്കപ്പെടുന്ന ജോൺ ഹോക്കിംഗ് ഹോസ്പിറ്റലിൻ്റെ സ്ഥാപനത്തിൽ പ്രധാന പങ്കുവഹിച്ച ഡോക്ടർ വില്യം വാക്കുകൾ പ്രശസ്തമാണ്. വൺ ഓഫ് ദ പ്രൈം ഡ്യൂട്ടീസ് ഓഫ് ഫിസിഷൻ ഈസ് ടൂ എഡ്യൂക്കേറ്റ് ദി മാസസ് നോട്ട് ടൂ ടേക്ക് മെഡിസിൻ. പൊതുജനങ്ങൾ മരുന്നുകൾ കഴിക്കാതിരിക്കാൻ പഠിപ്പിക്കുക എന്നത് ആണ് ഫിസിഷ്യന്റെ ഡോക്ടറുടെ ഏറ്റവും പ്രധാന കർത്തവ്യം എന്ന് പറയുന്നത്. പക്ഷേ ഇന്ന് മരുന്നുകൾ കൃത്യസമയത്ത് കഴിക്കാൻ അതും ജീവിതാവസാനം വരെ കഴിക്കാൻ രോഗികളെ പ്രോത്സാഹിപ്പിക്കേണ്ട അവസ്ഥയിലാണ് ഇന്ന് ഡോക്ടർമാർ. കാരണം ഇന്നത്തെ 90% രോഗങ്ങളും ജീവിതശൈലി വിഭാഗത്തിലാണ് പെടുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *