നിൽക്കുമ്പോൾ വെള്ളം കുടിക്കുന്നത് തെറ്റ് ആയുർവേദം ഇങ്ങനെ പറയുന്നു

നിന്ന് വെള്ളം കുടിക്കരുത് എന്നാണ് ആയുർവേദം പറയുന്നത്. അത് നമുക്കൊന്ന് പരിശോധിക്കാം ആയുർവേദം ദോഷങ്ങൾ ഇല്ലാത്ത ശാസ്ത്ര രേഖയാണ് എന്ന് ആണ് പൊതുവെയുള്ള വിശ്വാസം. കേരളത്തിന്റെ തനതു ചികിത്സാരീതിയായ ആയുർവേദം പുറം നാടുകളിൽ പോലും അംഗീകാരം നേടുന്നതിന് പ്രധാന കാരണവും ഇതാണ്. ആയുർവേദപ്രകാരം പലരോഗങ്ങൾക്കും മരുന്ന് ഉണ്ട്.

രോഗം വരാതിരിക്കാൻ മരുന്ന് ഉണ്ട്. ആരോഗ്യകരമായ ജീവിത രീതിക്കും സൗന്ദര്യത്തിനും മുടി സംരക്ഷണത്തിനും എല്ലാം വഴികളുണ്ട്. ആയുർവേദം ആരോഗ്യകരമായ ജീവിത രീതികൾക്ക് പല വഴികളും അനുശാസിക്കുന്നു. ഇതിലൊന്നാണ് വെള്ളം കുടിക്കാനുള്ള ചില രീതികൾ. വെള്ളം ഭക്ഷണം പോലെ തന്നെ ശാരീരിക പ്രവർത്തനങ്ങൾക്ക് ഏറെ പ്രധാനപ്പെട്ട ഒന്നാണ്.

നല്ല രക്തപ്രവാഹത്തിന് അവയവങ്ങളുടെ ആരോഗ്യത്തിനും എല്ലാം ഇത് ഏറെ പ്രാധാന്യം ആണ്. വെള്ളം കുറയുന്നത് പലതരം ആരോഗ്യപ്രശ്നങ്ങൾക്കും വഴിയൊരുക്കുകയും ചെയ്യും. വെള്ളം വെറുതെ കുടിച്ചാൽ ആരോഗ്യം ലഭിക്കും എന്ന ധാരണ തെറ്റാണ്. വെള്ളം കുടിക്കാൻ ആരോഗ്യകരമായ ചില പ്രത്യേക രീതികൾ ആയുർവേദം പറയുന്നുണ്ട്.

Know about some of these ways. Ayurveda says that water should be sitting and drinking. Ayurveda also says that water can quickly get together in the joints and cause diseases like argument.