നമുക്ക് കൂടുതൽ ഉപകാരപ്രദവും അതുപോലെതന്നെ നമുക്ക് ആർക്കും ഇന്ന് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായി മാറിയിരിക്കുക ആണ് നമ്മുടെ അലോവേര. അപ്പോൾ ഈ അലോവേര നമുക്ക് വളരെ പെട്ടെന്ന് തന്നെ വളർത്തിയെടുക്കാൻ വേണ്ടി സാധിക്കും. നമ്മുടെ വീട്ടിലുള്ള അലോവേരയുടെ ഒരു ഇല ഉപയോഗിച്ച് അല്ല എന്ന് ഉണ്ടെങ്കിൽ നമ്മൾ കടയിൽ നിന്ന് വാങ്ങിയ ഒരു അലോവേര ഉപയോഗിച്ച് നമുക്ക് ഒരുപാട് അലോവേര എങ്ങനെ വളർത്തിയെടുക്കാം എന്നതിനെ പറ്റിയുള്ള ഒരു വീഡിയോ ആയി ആണ് ഞാൻ ഇന്ന് വന്നിട്ടുള്ളത്. അപ്പോൾ നമ്മുടെ വീഡിയോയിലേക്ക് പോകുന്നതിന് മുമ്പ് ഞാൻ നമുക്ക് എല്ലാവർക്കും ഒത്തിരി പ്രയോജനകരം ആയ ഒരു സംഭവം പരിചയപ്പെടുത്താം.
അതായത് നമ്മുടെ കൃഷിക്ക് ഒക്കെ ഒത്തിരി പ്രയോജനകരമായ ഒരു സ്പ്രയർ ആണ് ഇത്. ഞാൻ മുൻപേ ഉണ്ടല്ലോ 20 രൂപയുടെ ഒരു സ്പ്രൈയർ ആണ് വാങ്ങിയിരുന്നത്. പക്ഷേ അത് ഉണ്ടല്ലോ ഒരു രണ്ടു തവണ ഉപയോഗിക്കുമ്പോഴേക്കും പെട്ടെന്ന് കേട് ആയിപ്പോകും അങ്ങനെ ഞാൻ ഒരു 10, 20 എണ്ണം എല്ലാം വാങ്ങി ഉപയോഗിച്ച് നോക്കി. പക്ഷേ അത് നമുക്ക് ഒരു രണ്ട് ഉപയോഗത്തിൽ തന്നെ കേടായി പോയി പിന്നെ അത് ഒട്ടും ഉപയോഗിക്കാൻ പറ്റാത്ത ഒരു അവസ്ഥയിലാണ് ഞാനിത് മീഷോ ആപ്പിൽ നിന്ന് വാങ്ങിയത്. അപ്പോൾ ഇത് നമുക്ക് ഈ ആപ്പിൽ നിന്ന് തന്നെ വാങ്ങണം എന്ന് ഇല്ല. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.