നമ്മൾ ഇന്ന് ഡിസ്കസ് ചെയ്യാൻ പോകുന്നത് ചില ആളുകളിൽ ഒത്തിരി നാളായിട്ട് കണ്ടുവരുന്ന ഈ ചില കാര്യങ്ങൾ ഞാൻ ഇന്ന് എടുത്തുപറയുന്നു ചില കാര്യങ്ങൾ നിങ്ങൾക്ക് ഉണ്ട് എന്ന് ഉണ്ടെങ്കിൽ അവർ എത്രയും പെട്ടെന്ന് തന്നെ ഒരു ഡോക്ടറെ ചെന്ന് കാണണം. കാരണം നമ്മൾ വിചാരിക്കുന്ന ചെറിയ ചെറിയ കാര്യങ്ങളാണ് എന്ന് കരുതുന്ന കാര്യങ്ങൾ പക്ഷേ ഒത്തിരി നാളായിട്ട് അതായത് ഉദ്ദേശിക്കുന്നത് രണ്ട് ആഴ്ച മുതൽ മാസങ്ങൾ വർഷങ്ങൾ വരെ ഒക്കെ ആയിട്ട് ഉള്ളത് ആണ് എന്ന് ഉണ്ടെങ്കിൽ അവർ അത് ഒരു ഡോക്ടറെ ചെന്ന് കാണേണ്ടത് ആണ്. ആദ്യത്തെ കാര്യം എന്ന് പറയുന്നത് രക്തക്കുറവ് നമ്മൾ എന്തൊക്കെ കഴിച്ചാലും എത്രയൊക്കെ ടോണിക്ക് എടുത്താലും അന്നേരം ഒന്നുകൂടും പിന്നീട് വീണ്ടും രക്തക്കുറവ് കാണും.
നമ്മൾ എത്ര ടെസ്റ്റ് ചെയ്തു നോക്കിയാലും ഈ രക്തക്കുറവ് വീണ്ടും കാണും. എപ്പോഴും വിളർച്ച ആയിരിക്കും ക്ഷീണം ആയിരിക്കും ബുദ്ധിമുട്ട് ആയിരിക്കും അവർക്ക്. അപ്പോൾ അങ്ങനെയുള്ള രക്തക്കുറവ് ഉള്ള കണ്ടീഷൻ ഒരു മാസത്തിൽ അധികം ഉള്ള ആളുകൾ. രണ്ടാമത്തേത് എന്ന് പറയുന്നത് ഈ ശ്വാസംമുട്ട് ബുദ്ധിമുട്ട് ഒക്കെ ഉള്ള ആളുകൾ ചിലപ്പോൾ ചുമയ്ക്കുമ്പോൾ കഫത്തിന്റെ കൂടെ രക്തം വരുന്ന കാര്യങ്ങൾ അതായത് ചിലപ്പോൾ നമ്മൾ നോക്കുമ്പോൾ കപത്തിൽ രക്ത സ്പോട്ട് കാണാം. അങ്ങനെയുള്ള കണ്ടീഷനും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.